കുതിരാൻ തുരങ്കം തുറക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം; ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ പരിശോധന ഇതുവരെ പൂർത്തിയായില്ല
സ്വന്തം ലേഖകൻ തൃശൂർ: കുതിരാൻ തുരങ്കം യാത്രക്കായി തുറന്നു കൊടുക്കുന്നതിന് വീണ്ടും അനിശ്ചിതത്വം. ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ പരിശോധന പൂർത്തിയായി തുരങ്കം തുറക്കാൻ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സുരക്ഷാ പരിശോധന പൂർത്തിയായി ട്രയൽ റൺ നടത്തിയാൽ മാത്രമേ തുരങ്കത്തിലൂടെ വാഹനങ്ങൾ […]