video
play-sharp-fill

റോബിന്‍ വടക്കുഞ്ചേരിയെ വിവാഹം കഴിക്കണം; കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ പിതാവിന്റെ പേരും കോളത്തില്‍ എഴുതണം; തീരുമാനം സ്വന്തം ഇഷ്ടപ്രകാരം; കൊട്ടിയൂര്‍ പോക്സോ കേസിലെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പോക്സോ കേസില്‍ ശിക്ഷിക്കെപ്പട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയായ പെണ്‍കുട്ടി കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്കും കുഞ്ഞിനും റോബിനൊപ്പം കഴിയാന്‍ അവസരമൊരുക്കണമെന്നും വിവാഹത്തിനായി റോബിനു ജാമ്യം […]

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി

തേർഡ് ഐ ബ്യൂറോ ചെന്നൈ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടർന്ന് തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. നിലവിലെ ഇളവുകൾക്ക് പുറമെ പുതുതായി യാതൊരു ഇളവുകളും പ്രഖ്യാപിക്കാതെയാണ് സർക്കാർ നിയന്ത്രണങ്ങൾ ആഗസ്ത് എട്ടുവരെ ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി എം കെ […]

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളെയും എച്ച്എംസി നഴ്സിനെയും വസ്ത്രം മാറ്റി ദേഹപരിശോധന നടത്തി; അതിദാരുണമായ മനുഷ്യാവകാശ ലംഘനം നടന്നത് ഡോക്ടറുടെ ബാഗിൽ നിന്നു പണം മോഷ്ടിച്ചെന്നാരോപിച്ച്; പരാതിപ്പെട്ടാൽ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന് ഹെഡ് നഴ്സിന്റെ ഭീഷണി

സ്വന്തം ലേഖകൻ നെടുങ്കണ്ടം• ഡോക്ടറുടെ ബാഗിൽ നിന്നു പണം മോഷ്ടിച്ചെന്നാരോപിച്ച് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ വസ്ത്രം മാറ്റി ദേഹപരിശോധന നടത്തിയതായി പരാതി. ആശുപത്രിയിലെ ഹെഡ് നഴ്സിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഏതാനും ആഴ്ച മുൻപാണു സംഭവം. വാർഡിൽ റൗണ്ട്സിനെത്തിയ വനിതാ ഡോക്ടറുടെ ബാഗിൽ […]

മാനസ എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കുന്നതെന്ന് അറിയണമെന്ന് പറഞ്ഞു; അവള്‍ അവഗണിച്ചിട്ടും അവന് പിന്തിരിയാന്‍ കഴിഞ്ഞില്ല; പണമുണ്ടാക്കിയാല്‍ ബന്ധം തുടരാന്‍ കഴിയുമെന്ന് രാഖില്‍ പ്രതീക്ഷിച്ചു; തോക്ക് ലഭ്യമാകുന്ന രീതിയിലുള്ള ബന്ധങ്ങളുള്ള ആളല്ല അവന്‍; വെളിപ്പെടുത്തലുമായി രാഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന്‍

സ്വന്തം ലേഖകന്‍ കണ്ണൂര്‍: മാനസ അവഗണിച്ചിട്ടും അവന് പിന്തിരിയാന്‍ കഴിഞ്ഞില്ലെന്നും അവളെ മറക്കാന്‍ കഴിയില്ലെന്ന് അവന്‍ പറയുമായിരുന്നുന്നെന്നും രാഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യന്‍. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നാലു തവണ രാഖില്‍ മാനസയുമായി സംസാരിച്ചിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു. എന്തുകൊണ്ടാണ് തന്നെ […]

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് വീടുകള്‍ തകര്‍ന്നു; പൊട്ടിത്തെറിച്ചത് കോണ്‍ക്രീറ്റ് തട്ടിനുതാഴെ ഉപയോഗിക്കാന്‍ കൊണ്ടുവെച്ച പുതിയ സിലിണ്ടര്‍; ബോംബ് സ്‌ഫോടനത്തിന്റെ പ്രതീതിയാണുണ്ടായതെന്ന് വീട്ടുകാര്‍; രാത്രിയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

സ്വന്തം ലേഖകന്‍ പയ്യന്നൂര്‍: കുഞ്ഞിമംഗലം വണ്ണാച്ചാലില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് വീടുകള്‍ തകര്‍ന്നു. പി.വി. കമലാക്ഷിയുടെ വീട്ടിലെ നിറയെ വാതകമുള്ള സിലിണ്ടറാണ് വെള്ളിയാഴ്ച പുലര്‍ച്ച 12.45ന് പൊട്ടിത്തെറിച്ചത്. കമലാക്ഷിയുടെ വീടിനും തൊട്ടടുത്തുള്ള ബന്ധു പി.വി. പവിത്രന്റെ വീടിനുമാണ് കേടുപാടുണ്ടായത്. വര്‍ക്ക് […]

അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യമൃഗശല്യം നേരിടാന്‍ എയര്‍ഗണ്‍ നല്‍കുന്ന ഏജന്റുമാര്‍; നാടന്‍ തോക്കുകള്‍ അനധികൃതമായി വില്‍ക്കുന്ന സംഘങ്ങളും സജീവം; ബിഹാറില്‍ നിന്ന് മംഗലാപുരം വഴി തോക്ക്, ഇറക്കുമതി ചെയ്ത പിസ്റ്റളുകള്‍ എന്നിവ കിട്ടും; രാഖിലിന്റെ ആയുധത്തില്‍ രവി പുജാരി ബന്ധവും സംശയത്തില്‍

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ഡന്റല്‍ വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകത്തിന് രാഖില്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടി ധര്‍മ്മടം സിഐ യുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നു. ക്ളോസ് റെയ്ഞ്ചില്‍ അതീവ പ്രഹര ശേഷിയുള്ള 7.62 എം.എം റൈഫിളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കണ്ണൂര്‍, […]

മികച്ച ഇഎച്ച്എസ് പ്രാക്ടീസുകൾക്കുള്ള സിഐഐ ബഹുമതി മാൻ കാൻകോറിന്

സ്വന്തം ലേഖകൻ കൊച്ചി:പരിസ്ഥിതി, ആരോഗ്യം, സുരക്ഷ (ഇഎച്ച്എസ്) എന്നീ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ മാൻ കാൻകോറിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ) ബഹുമതി. ദേശീയ തലത്തിൽ സിഐഐ നടത്തിയ […]

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ രാജിക്കായി മരങ്ങാട്ടുപിള്ളിയിൽ പ്രതിഷേധം

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: ക്രിമിനൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി. വന്യജീവികളോടുപോലും ഇടപെടാൻ അറിയാത്ത ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കി, ഒരു തലമുറയെ ഗുണ്ടായിസത്തിലേയ്ക്ക് നയിക്കാനാണ് സർക്കാരിന്റെ […]

കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർത്ഥിയെ വെടിവച്ചു കൊന്ന സംഭവം: പ്രതി നടത്തിയത് ഒരു മാസം നീണ്ടു നിന്ന തയ്യാറെടുപ്പ്; സംഭവ സ്ഥലത്തിനു സമീപം പ്രതി ഒരു മാസത്തോളം താമസിച്ചു

തേർഡ് ഐ ക്രൈം കൊച്ചി: കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ പ്രതി നടത്തിയത് മാസങ്ങൾ നീണ്ട തയ്യാറെടുപ്പ്. കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർഥിനിയായ കണ്ണൂർ സ്വദേശിനി മാനസയെ സുഹൃത്ത് രാഖിൽ വെടിവെച്ചുകൊന്നത് ഒരു മാസത്തെ തയ്യാറെടുപ്പിനുശേഷമാണെന്ന് സൂചനകളാണ് സംഭവ സ്ഥലത്ത് […]

കൊവിഡ് പ്രതിസന്ധിയ്ക്കിടെ വെള്ളിടിയായി പി.ജി ഡോക്ടർാരുടെ സമരം: തിങ്കളാഴ്ച മുതൽ ഡോക്ടർമാർ സമരത്തിന്

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് പ്രതിസന്ധി പടർന്നു പിടിക്കുന്നതിനിടെ സംസ്ഥാനത്തെ പി.ജി ഡോക്ടർമാർ സമത്തിലേയ്ക്ക്. സർക്കാരിനെ പിടിച്ചു കുലുക്കുന്ന പ്രതിസന്ധിക്കാലത്താണ് ഇപ്പോൾ ഡോക്ടർമാർ കൂടി സമരത്തിനിറങ്ങുന്നത്. ഇത് സർക്കാരിന് പുതിയ പ്രതിസന്ധിയായി. ജോ​ലി​ഭാ​രം കാ​ര​ണം പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​മ​രം. […]