play-sharp-fill
കൊവിഡ് പ്രതിസന്ധിയ്ക്കിടെ വെള്ളിടിയായി പി.ജി ഡോക്ടർാരുടെ സമരം: തിങ്കളാഴ്ച മുതൽ ഡോക്ടർമാർ സമരത്തിന്

കൊവിഡ് പ്രതിസന്ധിയ്ക്കിടെ വെള്ളിടിയായി പി.ജി ഡോക്ടർാരുടെ സമരം: തിങ്കളാഴ്ച മുതൽ ഡോക്ടർമാർ സമരത്തിന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് പ്രതിസന്ധി പടർന്നു പിടിക്കുന്നതിനിടെ സംസ്ഥാനത്തെ പി.ജി ഡോക്ടർമാർ സമത്തിലേയ്ക്ക്. സർക്കാരിനെ പിടിച്ചു കുലുക്കുന്ന പ്രതിസന്ധിക്കാലത്താണ് ഇപ്പോൾ ഡോക്ടർമാർ കൂടി സമരത്തിനിറങ്ങുന്നത്. ഇത് സർക്കാരിന് പുതിയ പ്രതിസന്ധിയായി.

ജോ​ലി​ഭാ​രം കാ​ര​ണം പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​മ​രം. പി​ജി കോ​ഴ്സ് സം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. കോ​വി​ഡ് ഡ്യൂ​ട്ടി​മാ​ത്ര​മാ​യി. അ​തി​നാ​ൽ പ​ഠ​നം തു​ട​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച 12 മ​ണി​ക്കൂ​ർ സൂ​ച​ന പ​ണി​മു​ട​ക്കും പ്ര​ഖ്യാ​പി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group