video
play-sharp-fill

പോത്തിറച്ചിക്ക് വില കുറയ്ക്കണം; കോവിഡ് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്; കോട്ടയത്ത് 380രൂപ കൊടുക്കണം ഒരു കിലോ നുറുക്കാത്ത പോത്തിന് ; ഇതെന്താ “സ്വര്‍ണ്ണ പൊടി തൂവിയാണോ തരുന്നത്.”; വിവിധ സ്ഥലങ്ങളിലെ ഇറച്ചി വിലയും കോട്ടയത്തെ വിലയും താരതമ്യപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് അപേക്ഷ നൽകി റിട്ടയേര്‍ഡ് അധ്യാപകൻ

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ പോത്തിറച്ചിക്ക് വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് അപേക്ഷ സമർപ്പിച്ച് റിട്ടയർഡ് അധ്യാപകൻ. മുളക്കുളം സ്വദേശിയായ ജോര്‍ജ് കളരിക്കലാണ് വിവിധ സ്ഥലങ്ങളിലെ ഇറച്ചി വിലയും കോട്ടയത്തെ വിലയും താരതമ്യപ്പെടുത്തി പഠനം നടത്തിയ ശേഷം,ജില്ലയില്‍ ഇറച്ചിക്ക് […]

നിരാലംബയായ വൃദ്ധയെ കബളിപ്പിച്ച് ബിജെപി നേതാവ്; 47 സെന്റ് സ്ഥലവും വീടും തട്ടിയെടുത്തു; ആധാരത്തില്‍ മൂന്ന്‌ലക്ഷത്തി ഇരുപതിനായിരം രൂപ വാങ്ങിയതായി കെട്ടിച്ചമച്ചു; ഒരു രൂപ പോലും താന്‍ വാങ്ങിയിട്ടില്ലെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും കരഞ്ഞ് പറഞ്ഞ് സരസ്വതിയമ്മ; അറിയണം ഈ വഞ്ചനയുടെ കഥ, കാണാതെ പോകരുത് ഈ കണ്ണുനീര്‍

സ്വന്തം ലേഖകന്‍ കോട്ടയം : പൊൻകുന്നം ചെറുവള്ളിയിൽ കൈലാത്തുകവലയില്‍ ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. ചെറുവള്ളി പാറയ്ക്കേമുറിയില്‍ സരസ്വതിയമ്മ(77)ഇതു സംബന്ധിച്ച് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. പൊന്‍കുന്നം സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനും സേവാഭാരതി […]

വ്യാജവാറ്റ് പിടികൂടാനെത്തിയ സിഐയേയും സംഘത്തിനേയും മുളക് പൊടി എറിഞ്ഞ് മാരകായുധങ്ങളുമായി ആക്രമിച്ചു. കണ്ണിൽ മുളക് പൊടി വീണിട്ടും അക്രമികളിൽ ഒരാളെ സാഹസികമായി കീഴ്പെടുത്തി സി.ഐ റിച്ചാർഡ് വർഗീസ്

സ്വന്തം ലേഖകൻ പുനലൂര്‍: വ്യാജ വാറ്റ് സംഘത്തെ പിടികൂടാന്‍ എത്തിയ തെന്മല സി.ഐ, എസ്.ഐ, എ.എസ്.ഐ അടക്കമുള്ളവര്‍ക്ക് നേരെ കുരുമുളക് പൊടിയെറിഞ്ഞ് മാരകായുധങ്ങളുമായി ആക്രമണം. എസ്.ഐ ഡി.ജെ.ശാലുവിന് ഗുരുതരമായി പരിക്കേറ്റു. സി.ഐ.റിച്ചാര്‍ഡ് വര്‍ഗീസ്, എ.എസ്.ഐ സിദ്ദിഖ് ഉള്‍പ്പടെയുള്ള പൊലീസുകാര്‍ പുനലൂര്‍ ഗവ.താലൂക്ക് […]

എഎസ്ഐ മനോവിഷമത്തിൽ മുങ്ങിയതല്ല; സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം ദൂരെയുള്ള വീട്ടിൽ നിന്നും സ്ഥിരമായി താമസിച്ചു വരുന്നതിന് സിഐ മെമ്മോ നല്കിയതിന് പിന്നാലെ മുങ്ങി; മുങ്ങലും പൊങ്ങലും ഹാർബർ പൊലീസിനെ വെള്ളം കുടിപ്പിച്ചു

സ്വന്തം ലേഖകൻ കൊച്ചി: ഹാർബർ സ്റ്റേഷനിലെ എഎസ്ഐയുടെ മുങ്ങൽ മനോവിഷമത്തിലല്ലന്ന് തെളിഞ്ഞു. ‘മനോവിഷമത്തിലുള്ള മുങ്ങലും, പിന്നെയുള്ള പൊങ്ങലും’ – ഒരു രാത്രിയും പകലും പൊലീസിനെ ഹാർബർ പൊലീസിനെ വെള്ളം കുടിപ്പിച്ചു. എ.എസ്.ഐയുടെ ഭാര്യ ഇയാളെ കാണാനില്ലന്ന് കാണിച്ച് പരാതി നല്കിയതോടെ പോലീസുകാർ […]

സാർ ഞാൻ 31 ന് വിരമിക്കുകയാണ്; അവനെ പൊക്കിയിട്ട് വേണം എനിക്ക് പടിയിറങ്ങാൻ ; വനിതാ സി ഐ ഡിവൈഎസ്പി യോട് പറഞ്ഞ വാക്കുകളാണിത്; ക്രൈം സ്ക്വാഡും സിഐയും രംഗത്തിറങ്ങിയതോടെ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അകത്ത്

സ്വന്തം ലേഖകൻ കാസര്‍കോട്: സാർ ഞാൻ വിരമിക്കാൻ പോകുകയാണ്. എനിക്ക് അയാളെ പൊക്കി അകത്താക്കണം. വനിതാ സിഐയുടെ ആഗ്രഹം അറിത്ത ഡിവൈഎസ്പി ക്രൈം സ്ക്വാഡിനെ രംഗത്തിറക്കി.നഗരം അരിച്ചുപെറുക്കി, ഒടുവിൽ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കാസര്‍കോട് സ്വദേശിയെ വനിതാ സി.ഐ ഷാജി […]

ഇനിയെങ്കിലും കണ്ണു തുറക്കൂ സർക്കാരേ! ഞങ്ങളും മനുഷ്യരാണ്, അച്ഛനുണ്ട്, അമ്മയുണ്ട്, മക്കളുണ്ട്, കുടുംബമുണ്ട്! തെരഞ്ഞെടുപ്പിന് മുൻപ് സ്ഥലം മാറ്റിയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരാൻ മാത്രം നടപടിയായില്ല;കോവിഡ് രൂക്ഷമായിട്ടും മാതാപിതാക്കളേയും കുട്ടികളേയും കാണാതെ ഉദ്യോഗസ്ഥർ നാലും അഞ്ചും ജില്ലകൾക്കപ്പുറത്ത് പണിയെടുക്കുന്നു.

  സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞു. രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് രണ്ടാഴ്ച്ചയാകുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവരാന്‍ മാത്രം ഇതുവരെയും നടപടിയായില്ല. പല ഉദ്യോഗസ്ഥരുടേയും മാതാപിതാക്കൾ ഗുരുതരമായതും അല്ലാത്തതുമായ രോഗങ്ങൾക്ക് അടിമപ്പെട്ടവരാണ്.ഇവർക്ക് […]

ക്ഷീരകർഷക കുടുംബത്തിന് കൊവിഡ്: പശുക്കൾ പട്ടിണിയാകാതിരിക്കാൻ പഞ്ചായത്തംഗം പുല്ലു ചെത്താനിറങ്ങി; പശുക്കൾക്കു വേണ്ടി പഞ്ചായത്തംഗമിറങ്ങിയത് പനച്ചിക്കാട്ട്

തേർഡ് ഐ ബ്യൂറോ കുഴിമറ്റം: കൊവിഡ് ബാധിതരായ ക്ഷീരകർഷകരുടെ പശുക്കളെ സംരക്ഷിക്കുവാൻ പഞ്ചായത്തംഗവും വാർഡ്തല കോവിഡ് ജാഗ്രതാ സമിതി അംഗങ്ങളും മുന്നിട്ടിറങ്ങി. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ വാർഡിലെ പഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റോയിമാത്യുവിന്റെ നേതൃത്വത്തിലാണ് ക്ഷീരകർഷകർക്കു സഹായമെത്തിക്കുന്നത്. പശുവളർത്തി ഉപജീവനം […]

എൻ.എസ് ഹരിശ്ചന്ദ്രൻ്റെ വീട്ടിൽ നേതാക്കളെത്തി; ഓർമ്മകൾ പുതുക്കി നേതാക്കളുടെ സാന്ത്വനം

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരത്തിലെ പ്രമുഖ കോൺഗ്രസ് നേതാവും നഗരസഭ മുൻ കൗൺസിലറുമായിരുന്ന അന്തരിച്ച എൻ.എസ് ഹരിശ്ചന്ദ്രന്റെ വീട്ടിൽ കോൺഗ്രസ് നേതാക്കൾ സാന്ത്വനവുമായി എത്തി. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറ സാനിദ്ധ്യമായിരുന്നു ഹരിചന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഹരിശ്ചന്ദ്രന്റെ […]

എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എൻ തങ്കമണി വിരമിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കളക്ട്രേറ്റിലെ പാർട്ട് ടൈം ജീവനക്കാരിയുമായ എ എൻ തങ്കമണി ഈ മാസം സർവീസിൽ നിന്ന് വിരമിക്കും. അതിരമ്പുഴ കോട്ടമുറി സ്വദേശി ആയ എ.എൻ.തങ്കമണി 21 വർഷത്തിലേറെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. […]

ജില്ലാ വനിതാ ശിശു വികസന വകുപ്പ് വനിതാ പ്രോട്ടക്ഷൻ ഓഫിസർ പി എൻ ശ്രീദേവി വിരമിക്കുന്നു.

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലാ വനിതാ ശിശു വികസന വകുപ്പ് വനിതാ പ്രൊട്ടക്ഷൻ ഓഫിസർ പി.എൻ ശ്രീദേവി വിരമിക്കുന്നു.. 1995 ൽ തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു പി.എൻ ശ്രീദേവി. പിന്നീട് 1999 […]