രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് ആദരാഞ്ജലിയുമായി വീക്ഷണം: ആരോപണവുമായി ഐ ഗ്രൂപ്പ്; ജാഥ തുടങ്ങിയ ദിവസം തന്നെ മറ നീക്കിയത് ഗ്രൂപ്പ് പോര്
തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ പ്രചാരണ സമിതി അധ്യക്ഷനാക്കി തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയ കോൺഗ്രസിൽ പൊട്ടിത്തെറി. സംശുദ്ധം സദ് ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയാണ് ഗ്രൂപ്പിസത്തിന് വിത്ത് പാകുന്നത്. […]