video
play-sharp-fill

രാജീവ് ഗാന്ധി കോംപ്ലക്സിൽ എസ് സി എസ് ടി വിഭാഗത്തിൻ്റെ മുറികൾ ജോസ്കോ ജൂവലറി അനധികൃതമായി കൈവശം വെച്ചിരിക്കുന്നു; പരാതി നല്കിയിട്ടും നടപടി എടുക്കാതെ നഗരസഭ; യുവാവ് ഹൈക്കോടതിയിലേക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം:  നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ജോസ്‌കോയുടെ കൊള്ളയ്ക്ക് അറുതി വരുന്നു. രാജീവ് ഗാന്ധി കോംപ്ലക്‌സിൽ നിയമപ്രകാരം എസ് സി എസ് ടി വിഭാഗത്തിന് അവകാശപ്പെട്ട  മുറികൾ  തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട് യുവാവ് […]

നെയ്യാർ സഫാരി പാർക്കിൽ കൂട്ടിൽ നിന്നും ചാടിപ്പോയ കടുവ പാർക്കിൽ തന്നെയുണ്ടെന്ന് അധികൃതർ ; ഉടൻ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം : നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും കൂട് തകർത്ത് ചാടിപ്പോയ കടുവയെ രാവിലെ സഫാരി പാര്‍ക്കില്‍ കണ്ടെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. കടുവയുള്ള സ്ഥലം അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയെ ഉടന്‍ മയക്കുവെടി വച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെ ഇടതുമുന്നണിയെ നയിക്കും ; സ്വര്‍ണക്കടത്ത്‌ കേസില്‍ ആരോപണം നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വര്‍ണക്കടത്ത്‌ കേസില്‍ സംസ്ഥാന സര്‍ക്കാർ വിവാദങ്ങളിൽപ്പെട്ടിരിക്കുന്നതിന് പിന്നാലെ സർക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി (സി.സി) യോഗം.നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെ പാര്‍ട്ടിയേയും ഇടതുമുന്നണിയേയും നയിക്കുമെന്നും നേതൃമാറ്റം എതിരാളികളുടെ ദിവാസ്വപ്നം […]

ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു : ശോഭാ സുരേന്ദ്രന്‍ രാജിവെച്ച്‌ സിപിഎമ്മില്‍ ചേരുമെന്ന് അഭ്യൂഹം ; തൽക്കാലം  കാത്തിരിക്കാൻ ശോഭാ സുരേന്ദ്രനോട് മുതിർന്ന നേതാക്കളുടെ ഉപദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം:  ബി. ജെ. പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക് അടുക്കുന്നതോടെ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ  വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയാണ്  ശോഭാ സുരേന്ദ്രന്‍ രാജിവെച്ച്‌ സിപിഎമ്മില്‍ ചേരുമെന്നത്. എന്നാല്‍ തന്റെ പരാതികളില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എടുക്കുന്നത് വരെ   കാത്തിരിക്കാനാണ് […]

ടി. ജെ ജോസഫ് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം : പെരുവന്താനം സെന്റ് ജോസഫ് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും മുൻ അദ്ധ്യാപകനുമായ ടി ജെ ജോസഫ്(കുട്ടിയച്ചൻ സാർ),തെക്കേടത്ത്,പെരുവന്താനം നിര്യാതനായി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും മരണാനന്തര ചടങ്ങുകൾ. സംസ്‌കാരം സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.  

അഞ്ചു വർഷം പ്രണയം നടിച്ചു പീഡിപ്പിച്ചു: 65 ലക്ഷം രൂപ പല കാലഘട്ടങ്ങളിലായി തട്ടിയെടുത്തു; പണം തിരികെ ചോദിച്ചപ്പോൾ നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്നും ഭീഷണി: ചങ്ങനാശേരിയിൽ കോളേജ് അദ്ധ്യാപകനെതിരെ പരാതിയുമായി പെൺകുട്ടി

തേർഡ് ഐ ക്രൈം ചങ്ങനാശേരി: ഇയാളൊക്കെ ശരിക്കും അദ്ധ്യാപകനാണോ..? പ്രണയം നടിച്ച് അഞ്ചു വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഇവരിൽ നിന്നും 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തു ഉപേക്ഷിക്കാൻ ശ്രമിച്ച കോളേജ് അധ്യാപകനെതിരെ പരാതി. ഉന്നത സ്വാധീനമുള്ള അദ്ധ്യാപകൻ കേസ് ഒതുക്കാൻ […]

ശാലീന സുന്ദരിയായ അനു സിതാര അതീവ ഗ്ലാമറസായി ..! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; തലവെട്ടിക്കയറ്റിയ ചിത്രത്തിനെതിരെ പരാതി; ചിത്രം ഷെയർചെയ്തവരെല്ലാം കുടുങ്ങും

തേർഡ് ഐ സിനിമ കൊച്ചി: ശാലീന സുന്ദരിയായ അനുസിതാര അതീവ ഗ്ലാമറസായി. കഴിഞ്ഞ രണ്ടു ദിവസത്തിലേറെയായി സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി ഓടുന്ന ചിത്രമാണ് ഇത്. എന്നും, മലയാളികളുടെ നാടൻ പെണ്ണായി നിറഞ്ഞു നിന്നിരുന്ന അനുസിതാരയുടെ മറ്റൊരു മുഖം എന്ന പേരിലാണ് […]

രാത്രിയിൽ വൺവേ വേണ്ടേ..! അപകടങ്ങൾ തുടർക്കഥയായിട്ടും കോട്ടയം നഗരത്തിൽ രാത്രി വൺവേ ബാധകമല്ല; ബംഗാൾ സ്വദേശിയുടെ ജീവനെടുത്തതും രാത്രി വൺവേ വേണ്ടെന്ന ചിന്ത

തേർഡ് ഐ ബ്യൂറോ കോട്ടയം: വൺവേകൾക്കൊണ്ടു നിറഞ്ഞ ഒരു നഗരമാണ് കോട്ടയം. കോഴിച്ചന്ത റോഡിൽ നിന്നും 100 മീറ്റർ മാത്രം അകലെയുള്ള തിരുനക്കര മൈതാനത്തേയ്ക്ക് എത്തണമെങ്കിൽ നേരായ മാർഗത്തിൽ പോയാൽ നഗരത്തിന് ഒരു വലത്തു വയ്‌ക്കേണ്ടി വരും. ടിബി ജംഗ്ഷൻ മുതൽ […]