ഫ്രഷ് ഫിഷ് മാർട്ട് കുറിച്ചിയിൽ തുടങ്ങി

സ്വന്തം ലേഖകൻ കുറിച്ചി: സർവീസ് സഹരണ ബാങ്കും മത്സ്യഫെഡും ചേർന്ന് ആരംഭിച്ച ഫ്രഷ് ഫിഷ് മാർട്ടിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ വി എൻ വാസവൻ നിർവഹിക്കുന്നു. മത്സ്യഫഡ് ചെയർമാൻ പി പി ചിറ്റരാജ്ഞൻ എ.വി റസൽ ബാങ്ക് പ്രസിഡന്റ്‌ ബിജു തോമസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ ജോർജ്, പഞ്ചായത് മെമ്പരായ കെ ഡി സുഗതൻ, രാജൻ ചാക്കോ ഇത്തിത്താനം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ സി വിൻസെന്റ്, ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ്‌. ടോമിച്ചൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

കോട്ടയത്തെ ഹണി ട്രാപ്പ്: സ്വർണ്ണ വ്യാപാരിയെ കുടുക്കിയ മലബാർ സുന്ദരി പിടിയിൽ..! തേൻകെണി ഒരുക്കിയ കുഴൽപ്പണ വീരൻ പുയ്യാപ്ല നൗഷാദും മൂന്നാം ഭാര്യയും അടക്കം നാലു പേർ പിടിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ചിങ്ങവനത്തെ സ്വർണ്ണ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കിയ സുന്ദരി അടക്കം നാലു പേർ കൂടി പൊലീസ് പിടിയിലായി. ഈ വാർത്തയ്‌ക്കൊപ്പം കാണിച്ചിരിക്കുന്ന ആദ്യ ഫോട്ടായാണ് തട്ടിപ്പ് സംഘം ഫോട്ടോഷോപ്പിലൂടെ രൂപമാറ്റം വരുത്തി ചിങ്ങവനം സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ കുടുക്കിയത്. എന്നാൽ, ഈ ചിത്രത്തിൽ കാണുന്ന യുവതിയുടെ യഥാർത്ഥ ഫോട്ടോയാണ് ഈ താഴെ കൊടുത്തിരിക്കുന്നത്. കേസിലെ പ്രതിയായ കാസർകോട് പടന്ന ഉദിനൂർ അൻസാറിന്റെ ഭാര്യ സുമ (30)യുടെ ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് ഇത്തരത്തിൽ തേൻകെണി ഒരുക്കുന്നതിനു വേണ്ടി പ്രതികൾ […]

കോട്ടയം ജില്ലയിൽ 434 പേർക്കു കൂടി കോവിഡ്: 432 പേർക്കും സമ്പർക്കത്തിലൂടെ രോഗം; അതീവ ജാഗ്രതയിൽ കോട്ടയം

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ പുതിയതായി 434 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 432 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. പുതിയതായി 2983 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 201 പുരുഷൻമാരും 174 സ്ത്രീകളും 59 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 469 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 5445 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 24100 പേർ […]

സംസ്ഥാനത്ത് ഇന്ന് 7025 പേർക്ക് കൊവിഡ്: ആയിരം കടന്ന് എറണാകുളം; ഇന്നു മാത്രം മരിച്ചത് 28 രോഗികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7025 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂർ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂർ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസർഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാർ സ്വദേശിനി നിർമ്മല (62), ചിറയിൻകീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി […]

കോട്ടയം ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു: ഏറ്റുമാനൂരിലും എരുമേലിയിലും സോണുകൾ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി -6,7, എരുമേലി ഗ്രാമപഞ്ചായത്ത്-12, വാകത്താനം-5, ടിവിപുരം-6,13, പായിപ്പാട്-9 എന്നീ തദ്ദേശഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. നെടുംകുന്നം-10, മുണ്ടക്കയം-4,9,10 എന്നീ വാർഡുകൾ പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ 24 തദ്ദേശഭരണ സ്ഥാപന മേഖലകളിൽ 50 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ) മുനിസിപ്പാലിറ്റികൾ 1.കോട്ടയം – 5, 9, 51, 40, 42, 14, 25, 33 2. ചങ്ങനാശേരി […]

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ വിതരണം ചെയ്തു: കോട്ടയത്ത് ഉദ്യോഗസ്ഥർ മെഡൽ ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ കോട്ടയം പൊലീസ് ജില്ലയിലെ ഉദ്യോഗസ്ഥർക്ക് ബഹു: ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഐ.പി.എസ് മെഡലുകൾ വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സന്തോഷ് കുമാർ ജെ. , പാല മുന്‍ ഡി.വൈ .എസ് .പി ബൈജുകുമാർ കെ. ,സിവിൽ പോലീസ് ഓഫീസർമാരായ ജോബി ജോസഫ് ( മുണ്ടക്കയം സ്റ്റേഷൻ) ,വിജയരാജ് ആർ.(ഡി.വൈ .എസ്.പി .ഓഫീസ് കാഞ്ഞിരപ്പള്ളി ) എന്നിവർക്ക് ജില്ലാ പൊലീസ് മേധാവി മെഡലുകൾ വിതരണം ചെയ്‌തത്‌. കേരളപിറവി ദിനത്തിൽ ബഹു. കേരള മുഖ്യമന്ത്രി […]

കോളിളക്കം സൃഷ്ടിച്ച സ്വർണ്ണക്കടത്ത് കേസിൽ ഇൻവിസിബിൾ ഇൻഫോർമർക്ക് ലഭിക്കുക  45 ലക്ഷം രൂപ ; ശിവശങ്കറിന്റെയും സ്വപ്നയുടെയും വിധി മാറ്റിയ വിവരം കൈമാറിയത് ആരെന്ന് അറിയാവുന്നത് കസ്റ്റംസ് കമ്മീഷണർക്ക് മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസ് ഏറെ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനും  കൂടുതല്‍ ആഘാതം സൃഷ്‌ടിച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതും. സ്വപ്‌ന സുരേഷില്‍ തുടങ്ങിയ അന്വേഷണം 114 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റിലേക്ക് വരെ  എത്തി. എന്‍ഫോഴ്‌സ്മെന്റിന്റെ കസ്‌റ്റഡിയിലുള്ള ശിവശങ്കറില്‍ നിന്ന് കൂടുതല്‍ വിവിരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓരോ ദിവസവും അന്വേഷണ സംഘം. ഇതെല്ലാം നടക്കുമ്പോഴും അണിയറയിൽ നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍, കസ്റ്റംസിനു വിവരം ചോര്‍ത്തി […]

മലയാളികൾ കൊടും വിഷം കഴിച്ച് വയർ നിറയ്ക്കുന്നു ; സ്വകാര്യ ആശുപത്രികൾ തഴച്ചു വളരുന്നതിന്റെ പിന്നിലെ കഥ ഇതു തന്നെ; പെയിന്റടിച്ച അരിയും ഫോർമാലിൻ ചേർത്ത മീനും, പാലും, അലക്കുകാരം കൊണ്ടുണ്ടാക്കിയ പപ്പടവും, മാരക വിഷം തളിച്ച പച്ചക്കറിയും വിപണിയിലേക്ക് ; നമ്മുടെ തീൻമേശയിലേക്ക് എത്തുന്നത് ഇവയൊക്കെ

ഏ കെ ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് അരി, പച്ചക്കറി ,പാൽ, തേങ്ങ തുടങ്ങി സകലമാന ഭക്ഷ്യ വസ്തുക്കളുടേയും ആഭ്യന്തര ഉൽപാദനം കുത്തനെ കുറഞ്ഞു.ഇതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് ദൈനദിനം തള്ളിവിടേണ്ട ഗതികേടിലായി മലയാളികൾ.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നതാകട്ടെ മാരക വിഷം ചേർത്ത ഭക്ഷ്യഉൽപന്നങ്ങളും. പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും പച്ചക്കറികൾ കേരള വിപണിയിലേക്ക് എത്തുന്നത് മാരക രോഗങ്ങൾക്ക് കാരണമാകുന്ന എൻഡോസൾഫാനടക്കമുള്ള കീടാനാശിനികൾ തളിച്ച്.അത് മാത്രമാണ് മലയാളികൾക്ക് കാൻസറും വൃക്കരോഗങ്ങളും പിടിപെട്ട് നിത്യരോഗികളായി മാറുന്നതിന് പ്രധാന കാരണവും. തമിഴ്‌നാട്ടിലെ കൃഷി സ്ഥലങ്ങളിൽ കേരളീയർക്ക് വിഷം തളിച്ച […]

ബിനീഷ് നായകനായ നാമം ചിത്രത്തിന് പണം മുടക്കിയവരിലേക്കും ഇ. ഡി യുടെ അന്വേഷണം ; ലഹരിമരുന്ന് കേസിൽ ന്യൂ ജെൻ സംവിധായകന്മാരും നായകന്മാരും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരി നായകനായ നാമം എന്ന സിനിമയ്ക്ക് പണം മുടക്കിയവരിലേക്കും ഇ. ഡിയുടെ അന്വേഷണം. തിരുവനന്തപുരം സ്വദേശിയായ മഹേഷ് രാജാണ് നാമം നിര്‍മ്മിച്ചത്. ബിനീഷ് കോടിയേരി മുന്‍കൈ എടുത്ത് ഈ സിനിമയ്ക്കായി മറ്റു ചിലര്‍ പണം മുടക്കിയതായാണ് ഇ.ഡിയുടെ സംശയം.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വന്‍ വിജയം നേടിയ സിനിമകളിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള ഒരു കാര്‍ ഷോറും ഉടമയടക്കം നാമത്തിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയവും […]

രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ ഇ​ല്ലാ​യ്മ ചെ​യ്യാ​നാണ് കെ. സുരേന്ദ്രൻ ശ്രമിക്കുന്നത് : ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ശോ​ഭാ സു​രേ​ന്ദ്ര​ൻ ; പരാതിയിൽ മറുപടി പറയേണ്ടത് പാർട്ടി അധ്യക്ഷനും ദേശീയ നേതൃത്വവും ആണെന്ന് എം.ടി രമേശ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ത​ന്നെ കെ.സുരേന്ദ്രൻ തന്നെ വേ​ട്ട​യാ​ടു​ന്നു​വെ​ന്നും ശോ​ഭ സുരേന്ദ്രൻ. ഇ​തു​സം​ബ​ന്ധി​ച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യ്ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും ശോ​ഭ സു​രേ​ന്ദ്ര​ൻ പ​രാ​തി ന​ൽ​കിയിട്ടുണ്ട്. ത​ന്നെ അ​പ​മാ​നി​ച്ച് പു​റ​ത്താ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പ്ര​തി​ക​രി​ക്കാ​തെ മാ​റി നി​ന്നി​ട്ടും ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണ്. പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി​യാ​ണ് കാ​ട്ടി​ത്ത​രു​ന്ന​ത്. സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യാ​യും കോ​ർ-​ക​മ്മി​റ്റി​യി​ലെ ഏ​ക വ​നി​താ അം​ഗ​വു​മാ​യി താ​ൻ തു​ട​രു​മ്പോ​ഴാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. സു​രേ​ന്ദ്ര​ന് […]