സഞ്ജു വീണു; രാജസ്ഥാനും; കൊൽക്കത്തക്കാരുടെ പോരാട്ട വീര്യത്തിൽ രാജസ്ഥാൻ റോയൽസിന് അടിപതറി

തേർഡ് ഐ സ്‌പോട്‌സ് ദുബായ്: അടിച്ച അടിമുഴുവൻ സ്‌റ്റേഡിയത്തിനു പുറത്തേയ്ക്കു പറത്തിയിരുന്ന സഞ്ജു സാംസണിന് മൂന്നാം മത്സരത്തിൽ പിഴച്ചു. സഞ്ജു അടിതെറ്റി വീണതോടെ അടിപതറി രാജസ്ഥാനും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 37 റൺസുകൾക്ക് രാജസ്ഥാനെ കീഴടക്കി. 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ബാറ്റിങ് തകർച്ചയെ തുടർന്നാണ് പരാജയപ്പെട്ടത്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ അവർ 137 റൺസെടുത്തു. കൊൽക്കത്തയ്ക്ക് വേണ്ടി കമലേഷ് നഗരോത്തി, ശിവം മാവി, സ്പിന്നർ വരുൺ ചക്രവർത്തി എന്നിവർ വിക്കറ്റുകൾ വീഴ്ത്തി. രാജസ്ഥാന് ഇത് ഈ ഐപിഎൽ സീസണിലെ […]

ഇത് കെ.എസ്.ആർ.ടി.സിയോ കക്കൂസ് ടാങ്കോ..! മൂക്കു പൊത്താതെ, മുണ്ടു പൊക്കാതെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലൂടെ നടക്കാനാവുന്നില്ല; നാറി നശിച്ച് കോട്ടയം നഗരത്തിലെ സ്റ്റാൻഡ്; ഇതു വല്ലതും അറിയുന്നുണ്ടോ എം എൽഎ?

തേർഡ് ഐ ബ്യൂറോ കോട്ടയം: ഇത് എന്താണ് സർ, കെ.എസ്.ആർ.ടി.സിയോ കക്കൂസ് ടാങ്കോ..! കോട്ടയം നഗരമധ്യത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ റോഡിലൂടെ നടക്കുന്നവർ മൂക്ക് പൊത്തണം, മാത്രമല്ല മുണ്ട് ഒരൽപം ഉയർത്തിപ്പിടിച്ചില്ലെങ്കിൽ റോഡിലെ ചെളിമുഴുവൻ മുണ്ടിലാകും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലൂടെ നടന്നു വരുന്ന നാട്ടുകാരുടെ ഗതികേടാണ് ഇത്. നാലഞ്ച്  വർഷമായി കെ എസ് ആർ ടി സി സ്റ്റാൻഡ് പണി തുടങ്ങിയിട്ട്, പക്ഷെ തുടങ്ങിടത്തു തന്നെയാണ് ഇപ്പോഴും, ”ഇപ്പ ശരിയാക്കിത്തരാം”  എന്ന പപ്പുവിൻ്റെ ഡയലോഗ് പോലെയാണ് കാര്യങ്ങൾ. വല്ലപ്പോഴും നടന്നു വരുന്ന […]