video
play-sharp-fill

കോട്ടയത്ത് രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി ; ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവയൊക്കെ

സ്വന്തം ലേഖകൻ കോട്ടയം : മുനിസിപ്പാലിറ്റിയിലെ 39-ാം വാര്‍ഡും അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കുറിച്ചി പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 21 തദ്ദേശഭരണ സ്ഥാപന […]

സ്വർണ്ണ വിലയിൽ 25 രൂപ കുറവ്; കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സ്വർണ്ണവിലയിൽ 25 രൂപയുടെ കുറവ്. സ്വർണ്ണ വില ഒരു ഗ്രാമിനാണ് 25 രൂപ കുറഞ്ഞിരിക്കുന്നത്. ഇന്നലെ മാറ്റമില്ലാതെ നിന്ന സ്വർണ വിലയാണ് ഇന്നു കുറഞ്ഞിരിക്കുന്നത്. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ – 17/09/2020 TODAY GOLD RATE:4745 […]

രാജ്യത്ത് ഭീതിയൊഴിയാതെ കൊവിഡ് : ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 51 ലക്ഷം കടന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥീരികരിച്ചത് 97,894 പേർക്ക്

സ്വന്തം ലേഖകൻ   ന്യൂഡൽഹി: ഇന്ത്യയിൽ ആശങ്ക വർധിക്കുന്നു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 97,894 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ള റിപ്പോട്ടുകളനുസരിച്ച് ഇന്ത്യയിൽ 51,18,254 […]

മന്ത്രി ജലീലിന്റെ ചോദ്യം ചെയ്യൽ രണ്ടാം മണിക്കൂറിലേയ്ക്ക്; ജലീലിനു കുരുക്ക് മുറുക്കി എൻ.ഐ.എ; പ്രതിഷേധവുമായി യുവമോർച്ചയും യൂത്ത് കോൺഗ്രസും

തേർഡ് ഐ ബ്യൂറോ കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെപ്പറ്റിയുള്ള കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നത് ഒന്നര മണിക്കൂർ പിന്നിട്ടു. രാത്രി ഒരു മണിയോടെ കൊച്ചിയിൽ എത്തിയ മന്ത്രി, പുലർച്ചെ […]

വർക്കലയിലെ കൂട്ടമരണത്തിന് പിന്നിൽ ഉറ്റസുഹൃത്തിന്റെ ചതിയോ ..? ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ഗൃഹനാഥന്റെ ഉറ്റസുഹൃത്തിനെ ചോദ്യംചെയ്യാനൊരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ   തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വർക്കല വെട്ടൂരിലെ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യയിലേക്ക് നയിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉറ്റസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ കോൺട്രാക്ടറെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. മരിച്ച ശ്രീകുമാർ ഈ കോൺട്രാക്ടറെ വിശ്വസിച്ച് കരാർ […]

പേരക്കുട്ടിയുടെ അങ്കണവാടി കെട്ടിടം തീരെ ചെറുതായിപ്പോയി ; 15 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി നൽകി താരമായി അപ്പൂപ്പനും : നാട്ടിലെ കുട്ടികൾക്ക് മറക്കാനാവാത്ത സമ്മാനം നൽകിയത് തൃശൂർ സ്വദേശി

സ്വന്തം ലേഖകൻ തൃശൂർ: പേരക്കുട്ടിയുടെ അങ്കണവാടി കെട്ടിടെ ചെറുതായി പോയതിനാൽ അങ്കണവാടിയ്ക്കായി സ്ഥലംവാങ്ങി നൽകിയ അപ്പൂപ്പനാണ് ഇപ്പോൾ താരം. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പേരക്കുട്ടിയുടെ അങ്കണവാടി കെട്ടിടം തീരെ ചെറുതായി പോയതിനാൽ 15 ലക്ഷം രൂപ മുടക്കിയാണ് അപ്പൂപ്പൻ സ്ഥലം വാങ്ങി […]

നരേന്ദ്രമോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ ; പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് രാഹുൽഗാന്ധിയടക്കമുള്ള നേതാക്കൾ

സ്വന്തം ലേഖകൻ   ന്യൂഡൽഹി: ആറുവർഷം കൊണ്ട് ലോകത്തെ കരുത്തരായ ഭരണാധികാരികളിൽ ഒരാളായി മാറിയ നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം. രാഷ്ട്ര സേവനത്തിനായി കുടുംബം വരെ വേണ്ടെന്ന് തീരുമാനിച്ചാണ് പൊതുജനങ്ങൾക്കിടയിലേക്ക് മോദി […]

ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശന സുവർണ്ണ ജൂബിലി: തേർഡ് ഐ ന്യൂസ് ലൈവിനും ഓക്‌സിജനും ഒപ്പം തത്സമയം കാണാം; ആഘോഷ പരിപാടികൾ തത്സമയം ലഭിക്കാൻ തേർഡ് ഐ വാട്‌സ്അപ്പ് ഗ്രൂപ്പിൽ അംഗമാകൂ; ഫെയ്‌സ്ബുക്കിലും യുട്യൂബിലും തേർഡ് ഐയെ പിൻതുടരൂ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ തേർഡ് ഐ ന്യൂസ് ലൈവും ഓക്‌സിജനും ചേർന്നു തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.  മാമ്മൻമാപ്പിള ഹാളിൽ വ്യാഴാഴ്ച വൈകിട്ട് മൂന്നര മുതൽ നടക്കുന്ന ചടങ്ങുകളാണ് തേർഡ് ഐ ന്യൂസ് […]

സാജു വർഗീസ് പാലാ ഡിവൈ.എസ്.പി; കോട്ടയത്ത് രണ്ടു ഡിവൈ.എസ്.പിമാർക്കു മാറ്റം; ജില്ലാ പൊലീസിൽ അഴിച്ചു പണി

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലാ പൊലീസിലെ രണ്ടു ഡിവൈ.എസ്.പിമാർക്കു സ്ഥലം മാറ്റം. പാലാ ഡിവൈ.എസ്.പിയായി സാജു വർഗീസ് എത്തും. കോട്ടയം സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായി കെ.എ മുഹമ്മദ് ഇസ്‌മെയിലും എത്തും. ഇത് അടക്കം സംസ്ഥാനത്തെ 33 ഡിവൈ.എസ്.പിമാരുടെ സ്ഥലം […]

അണികളിൽ ആവേശം നിറച്ച് മുഖ്യമന്ത്രി സ്ഥാനത്തിനൊരുങ്ങി ഉമ്മൻചാണ്ടി; അൻപതാം വാർഷികം കിരീടധാരണമാക്കാൻ ആവേശത്തോടെ കോൺഗ്രസ് പ്രവർത്തകർ; യുഡിഎഫിനും കോൺഗ്രസിനും പുത്തനുണർവേകി ഉമ്മൻചാണ്ടി വീണ്ടും സജീവമാകുന്നു

തേർഡ് ഐ പൊളിറ്റിക്‌സ് കോട്ടയം: നിയമസഭാ പ്രവേശനത്തിന്റെ അൻപതാണ്ടിന്റെ ചെറുപ്പവുമായി കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ഉമ്മൻചാണ്ടി ഒരുങ്ങുന്നു. കഴിഞ്ഞ നാലു വർഷം കോൺഗ്രസിന്റെ യാതൊരുവിധ സ്ഥാനവും ഏറ്റെടുക്കാതെ, സാധാരണ കോൺഗ്രസ് പ്രവർത്തകനായി അണികൾക്കൊപ്പം നാട് മുഴുവൻ ഓടി നടന്ന് സംഭരിച്ച ഊർജമാണ് […]