സ്വർണ്ണ വിലയിൽ 25 രൂപ കുറവ്; കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ്ണവിലയിൽ 25 രൂപയുടെ കുറവ്. സ്വർണ്ണ വില ഒരു ഗ്രാമിനാണ് 25 രൂപ കുറഞ്ഞിരിക്കുന്നത്. ഇന്നലെ മാറ്റമില്ലാതെ നിന്ന സ്വർണ വിലയാണ് ഇന്നു കുറഞ്ഞിരിക്കുന്നത്. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ –

17/09/2020
TODAY GOLD
RATE:4745
പവന് 37960