video
play-sharp-fill

ഫാൻസി മൊബൈൽ നമ്പർ നല്കാമെന്ന് പറഞ്ഞ് തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ; ഇന്റർനെറ്റിൽ വലയെറിഞ്ഞു കാത്തിരിക്കുന്ന മാഫിയ സംഘം; കൊതിപ്പിക്കുന്ന നമ്പരുകൾ വാട്‌സ്അപ്പിൽ തീർക്കുന്നത് കെണി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഫാൻസി നമ്പരിന്റെ പേരിൽ വലയെറിയുന്ന മാഫിയ സംഘം തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ. രാജേഷ് കാന്തിലാൽ വാല എന്നയാളുടെ ഗൂഗിൾഅക്കൗണ്ട് വഴിയാണ് വൻ തട്ടിപ്പ് നടക്കുന്നത്. വാട്‌സ്അപ്പിലൂടെ വിവിധ മൊബൈൽ സേവന ദാതാവിന്റെ അടിപൊളി ഫാൻസി നമ്പർ തങ്ങളുടെ […]

പഠിപ്പിക്കുന്നത് അമ്മമാർ; ഫീസടയ്ക്കുന്നത് മാതാപിതാക്കൾ; ഓൺലൈൻ ക്ലാസിന്റെ പേരിൽ കോട്ടയം ജില്ലയിൽ നടക്കുന്നത് കൊള്ള; സ്വകാര്യ സ്‌കൂളുകൾ മാതാപിതാക്കളെ പിഴിഞ്ഞെടുക്കുന്നു; കൊച്ചു കുട്ടികൾക്ക് നാലും അഞ്ചു മണിക്കൂറുകൾ ഓൺലൈൻ ക്ലാസ്; കണ്ണിന് വേദനയുമായി നിരവധി കുട്ടികൾ ചികിൽസ തേടുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: ഓൺലൈൻ ക്ലാസിന്റെ പേരിൽ ജില്ലയിലെ സ്വകാര്യ സ്കൂളുകൾ മാതാപിതാക്കളെയും കുട്ടികളെയും ഞെക്കിപ്പിഴിയുന്നു. നാലും അഞ്ചു മണിക്കൂറുകൾ കുട്ടികളെ ലാപ്പ്‌ടോപ്പിന്റെയും കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും മുന്നിൽ കുത്തിയിരുത്തുന്ന സ്‌കൂൾ അധികൃതർ മാതാപിതാക്കളെ ഞെക്കിപ്പിഴിഞ്ഞാണ് ഫീസ് വാങ്ങുന്നത്. മണിക്കൂറുകളോളം കമ്പ്യൂട്ടറും […]

പ്രാക്ടിക്കൽ ഉണ്ടായിരിക്കുന്നതല്ല..! വീണ്ടും വിവാദത്തിലേയ്ക്ക് എടുത്തുചാടി രഹ്നഫാത്തിമ; യുട്യൂബിലെ ലൈംഗിക ക്ലാസ് ‘കണ്ടു പഠിച്ചത്’ ലക്ഷങ്ങൾ; മത്തിക്കറിയും, കുഞ്ഞുമക്കളെയും വിറ്റു കാശാക്കിയ രഹ്ന വീണ്ടും ഇറങ്ങിയിരിക്കുന്നത് മലയാളിയുടെ ലൈംഗിക ദാരിദ്രം തീർക്കാൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: മലയാളിയുടെ ലൈംഗിക ദാരിദ്രം തീർക്കാൻ രഹ്ന ഫാത്തിമ ആരംഭിച്ച യുട്യൂബ് ചാനലിന് വൻ റേറ്റിംങ്. അരമണിക്കൂർ നീണ്ടു നിൽക്കുന്ന വീഡിയോ ഇതുവരെ 10 കെ വ്യൂവർമാരെയാണ് നേടിയിരിക്കുന്നത്. സെപ്റ്റംബർ 17 നാണ് രഹ്ന ഫാത്തിമ തന്റെ […]

പുതിയ വൈദ്യുതി ലൈൻ വലിയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചു; ഷോക്കേറ്റ വൈദ്യുതി ബോർഡിന്റെ കരാർ തൊഴിലാളി മരിച്ചു; അപകടം തിരുവഞ്ചൂരിൽ; മരിച്ചത് ഈരാറ്റുപേട്ട സ്വദേശി

തേർഡ് ഐ ബ്യൂറോ കോട്ടയം: പുതിയ വൈദ്യുതി ലൈൻ വലിയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചതിൽ നിന്നും ഷോക്കേറ്റ് വൈദ്യുതി ബോർഡിന്റെ കരാർ തൊഴിലാളി മരിച്ചു. ഈരാറ്റുപേട്ട ചെമ്മലമറ്റം വാഴയിൽ ജോജോ ജോയി (ജിജി-37) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്നു മണിയോടെ തിരുവഞ്ചൂർ […]

ന്യൂസിലന്റിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് ; പാസ്റ്റർ നായർ അറസ്റ്റിൽ : തട്ടിപ്പ് നടത്തിയത് തൃക്കൊടിത്താനം,ചിങ്ങവനം പ്രദേശങ്ങളിൽ : തട്ടിപ്പുകാരനെ പൊക്കി അകത്താക്കിയത് ചിങ്ങവനം പൊലീസ്

തേർഡ് ഐ ക്രൈം ഡെസ്‌ക് കോട്ടയം : ന്യൂസിലന്റിൽ ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ ലക്ഷങ്ങൾ അടിച്ചുമാറ്റിയ തട്ടിപ്പുവീരൻ പാസ്റ്റർ നായർ അറസ്റ്റിൽ. മൂന്നുപേരിൽ നിന്നായി ഒൻപത് ലക്ഷം രൂപം തട്ടിച്ച കേസിലാണ് പ്രതിയെ പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ […]

വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നത് ഗൂഗിൾ നിയമാവലിക്ക് എതിര് ; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പേ ടി.എമ്മിനെ നീക്കം ചെയ്തു

സ്വന്തം ലേഖകൻ കൊച്ചി : വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പേ ടി.എമ്മിനെ നീക്കം ചെയ്തു. വാതുവെപ്പ് ഗൂഗിൾ നിയമാവലിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പേ ടി.എം നീക്കം ചെയ്തുവെങ്കിലും പേടിഎം ഫോർ ബിസിനസ്, പേടിഎം മണി, […]

കോട്ടയം ജില്ലയിൽ 225 പേർക്കു കൂടി കൊവിഡ്: 221 ഉം സമ്പർക്കത്തിലൂടെ; ജില്ലയിലെ കൊവിഡ് രോഗികൾ ഇവർ

തേർഡ് ഐ ബ്യൂറോ കോട്ടയം ജില്ലയിൽ 225 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 221 പേർക്കും സമ്പർത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ നാലു പേർ മറ്റു ജില്ലകളിൽനിന്നുള്ളവരാണ്. ആകെ […]

ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു : ലിഫ്റ്റ് നിർമ്മിച്ചത് ജില്ലാ പഞ്ചായത്ത്

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ 40 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതിയ ലിഫ്റ്റ് സ്ഥാപിച്ച് ഔപചാരിക ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് […]

കോവിഡ് കുരുക്കിൽ കേരളം : സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 4167 പേർക്ക് ; 3849 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂർ 330, തൃശൂർ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, […]

ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവ് കൊലപ്പെട്ട സംഭവം : 14 പേർ പൊലീസ് പിടിയിൽ ; പിടിയിലായവരിൽ പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയവരും

സ്വന്തം ലേഖകൻ കൊച്ചി : ഒത്തു തീർപ്പ് ചർച്ചയ്ക്കിടെ ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 14 പേർ പൊലീസ് പിടിയിൽ. ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നെട്ടൂർ സ്വദേശി ഫഹദ് ഹുസൈൻ(19) ആണ് മരിച്ചത്. ഫഹദിനെ കൊലപ്പെടുത്തിയ […]