കോട്ടയം ജില്ലയിൽ 225 പേർക്കു കൂടി കൊവിഡ്: 221 ഉം സമ്പർക്കത്തിലൂടെ; ജില്ലയിലെ കൊവിഡ് രോഗികൾ ഇവർ

കോട്ടയം ജില്ലയിൽ 225 പേർക്കു കൂടി കൊവിഡ്: 221 ഉം സമ്പർക്കത്തിലൂടെ; ജില്ലയിലെ കൊവിഡ് രോഗികൾ ഇവർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം ജില്ലയിൽ 225 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 221 പേർക്കും സമ്പർത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ നാലു പേർ മറ്റു ജില്ലകളിൽനിന്നുള്ളവരാണ്.

ആകെ 3824 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. മാടപ്പള്ളി-25, കോട്ടയം-21 , ഈരാറ്റുപേട്ട, മീനടം-13 വീതം, ഏറ്റുമാനൂർ-12, കുമരകം-11, പനച്ചിക്കാട്-10, പൂഞ്ഞാർ- 9, നെടുംകുന്നം-7 , അതിരമ്പുഴ, കുറിച്ചി, വാകത്താനം- 6വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ഭേദമായ 115 പേർ കൂടി ആശുപത്രി വിട്ടു.
നിലവിൽ 2445 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 7097 പേർ രോഗബാധിതരായി. 4649 പേർ രോഗമുക്തി നേടി.
ജില്ലയിൽ ആകെ 19970 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവർ

?? *ആരോഗ്യ പ്രവർത്തക*

1.കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക (25)

സമ്പർക്കം മുഖേന ബാധിച്ചവർ

2.മാടപ്പള്ളി സ്വദേശി (30)

3.മാടപ്പള്ളി സ്വദേശി (65)

4.മാടപ്പള്ളി സ്വദേശി (26)

5. മാടപ്പള്ളി മാമ്മൂട് സ്വദേശി (52)

6.മാടപ്പള്ളി തെങ്ങണ സ്വദേശിനി (58)

7.മാടപ്പള്ളി തെങ്ങണ സ്വദേശിനിയായ പെൺകുട്ടി (2)

8.മാടപ്പള്ളി തെങ്ങണ സ്വദേശിനി (43)

9.മാടപ്പള്ളി തെങ്ങണ സ്വദേശി (68)

10.മാടപ്പള്ളി സ്വദേശി (72)

11.മാടപ്പളളി സ്വദേശിനി (35)

12.മാടപ്പള്ളി സ്വദേശിനിയായ പെൺകുട്ടി (6)

13.മാടപ്പള്ളി സ്വദേശിയായ ആൺകുട്ടി (7)

14.മാടപ്പള്ളി തെങ്ങണ സ്വദേശി (19)

15.മാടപ്പള്ളി സ്വദേശിനി (61)

16.മാടപ്പള്ളി അമര സ്വദേശിനിയായ പെൺകുട്ടി (12)

17.മാടപ്പള്ളി അമര സ്വദേശിനി (18)

18.മാടപ്പള്ളി തെങ്ങണ സ്വദേശിനിയായ പെൺകുട്ടി (13)

19.മാടപ്പള്ളി തെങ്ങണ സ്വദേശിനി (17)

20.മാടപ്പള്ളി സ്വദേശി (37)

21.മാടപ്പള്ളി സ്വദേശി (24)

22.മാടപ്പള്ളി അമര സ്വദേശിനി (43)

23.മാടപ്പള്ളി സ്വദേശി (30)

24.മാടപ്പള്ളി അമര സ്വദേശി (65)

25.മാടപ്പള്ളി മാമ്മൂട് സ്വദേശിനി (53)

26.മാടപ്പള്ളി മാമ്മൂട് സ്വദേശിനി (42)

 

27.കോട്ടയം സ്വദേശിനി (31)

28.കോട്ടയം മൂലവട്ടം സ്വദേശിനി (70)

29.കോട്ടയം കാരാപ്പുഴ സ്വദേശി (38)

30.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (17)

31.കോട്ടയം മറിയപ്പള്ളി സ്വദേശി (86)

32.കോട്ടയം മുട്ടമ്പലം സ്വദേശിനി (24)

33.കോട്ടയം തിരുനക്കര സ്വദേശിനി (35)

34.കോട്ടയം മള്ളുശ്ശേരി സ്വദേശി (42)

35.കോട്ടയം തിരുനക്കര സ്വദേശി (28)

36.കോട്ടയം മൂലവട്ടം സ്വദേശിനി (34)

37.കോട്ടയം നാട്ടകം സ്വദേശിനി (75)

38.കോട്ടയം തിരുനക്കര സ്വദേശി (26)

39.കോട്ടയം പെരുമ്പായിക്കാട് സ്വദേശിനി (32)

40.കോട്ടയം താഴത്തങ്ങാടി സ്വദേശി (82)

41.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (42)

42.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (50)

43.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (88)

44.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (86)

45.കോട്ടയം പെരുമ്പായിക്കാട് സ്വദേശി (28)

46.കോട്ടയം സ്വദേശിയായ ആൺകുട്ടി (10)

47.കോട്ടയം ചിങ്ങവനം സ്വദേശി (77)

 

48.ഈരാറ്റുപേട്ട സ്വദേശി (17)

49.ഈരാറ്റുപേട്ട വട്ടക്കയം സ്വദേശി (24)

50.ഈരാറ്റുപേട്ട സ്വദേശി (17)

51.ഈരാറ്റുപേട്ട സ്വദേശി (21)

52.ഈരാറ്റുപേട്ട സ്വദേശി (37)

53.ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി (28)

54.ഈരാറ്റുപേട്ട സ്വദേശിനി (47)

55.ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിനി (45)

56.ഈരാറ്റുപേട്ട സ്വദേശിയായ ആൺകുട്ടി (2)

57.ഈരാറ്റുപേട്ട സ്വദേശിനി (19)

58.ഈരാറ്റുപേട്ട സ്വദേശിനിയായ പെൺകുട്ടി (4)

59.ഈരാറ്റുപേട്ട സ്വദേശിനി (31)

60.ഈരാറ്റുപേട്ട സ്വദേശിയായ ആൺകുട്ടി (9)

 

61.മീനടം സ്വദേശിനി(49)

62.മീനടം സ്വദേശിയായ ആൺകുട്ടി (11)

63.മീനടം സ്വദേശിനി (36)

64.മീനടം സ്വദേശിനി (53)

65.മീനടം സ്വദേശിനി (60)

66.മീനടം സ്വദേശി (13)

67.മീനടം സ്വദേശി (47)

68.മീനടം സ്വദേശിനി (39)

69.മീനടം സ്വദേശി (29)

70.മീനടം സ്വദേശിനി (57)

71.മീനടം സ്വദേശിനി (47)

72.മീനടം സ്വദേശിനി (18)

73.മീനടം സ്വദേശി (28)

 

74.ഏറ്റുമാനൂർ സ്വദേശി (32)

75.ഏറ്റുമാനൂർ സ്വദേശിനി (51)

76.ഏറ്റുമാനൂർ സ്വദേശിനി (49)

77.ഏറ്റുമാനൂർ പേരൂർ സ്വദേശിനി (60)

78.ഏറ്റുമാനൂർ പേരൂർ സ്വദേശിനി (29)

79.ഏറ്റുമാനൂർ പേരൂർ സ്വദേശിനി(56)

80.ഏറ്റുമാനൂർ സ്വദേശി (25)

81.ഏറ്റുമാനൂർ സ്വദേശി (23)

82.ഏറ്റുമാനൂർ സ്വദേശിനി (54)

83.ഏറ്റുമാനൂർ സ്വദേശി (20)

84.ഏറ്റുമാനൂർ സ്വദേശി (27)

85.ഏറ്റുമാനൂർ സ്വദേശി (21)

 

86.കുമരകം സ്വദേശിനി (67)

87.കുമരകം സ്വദേശിനി ( 62 )

88.കുമരകം സ്വദേശി (29)

89.കുമരകം സ്വദേശിയായ ആൺകുട്ടി (8)

90.കുമരകം സ്വദേശി (24)

91.കുമരകം സ്വദേശി (23)

92.കുമരകം സ്വദേശി (39)

93.കുമരകം സ്വദേശിനി (30)

94.കുമരകം സ്വദേശിനി (59)

95.കുമരകം സ്വദേശിയായ ആൺകുട്ടി (7)

96.കുമരകം സ്വദേശിയായ ആൺകുട്ടി (5)

 

97- 104 പനച്ചിക്കാട് പൂവന്തുരുത്തിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികളായ എട്ടു പേർ

105.പനച്ചിക്കാട് സ്വദേശിനി(23)

106.പനച്ചിക്കാട് സ്വദേശി(30)

 

107.പൂഞ്ഞാർ സ്വദേശിനിയായ പെൺകുട്ടി(8)

108.പൂഞ്ഞാർ സ്വദേശി(56)

109.പൂഞ്ഞാർ സ്വദേശിനിയായ പെൺകുട്ടി(12)

110.പൂഞ്ഞാർ സ്വദേശി(76)

111.പൂഞ്ഞാർ സ്വദേശിനി(17)

112.പൂഞ്ഞാർ സ്വദേശിനി(28)

113.പൂഞ്ഞാർ സ്വദേശി(30)

114.പൂഞ്ഞാർ സ്വദേശിനി(24)

115. പൂഞ്ഞാർ സ്വദേശിനി(69)

 

116.നെടുംകുന്നം സ്വദേശിനിയായ പെൺകുട്ടി(10)

117.നെടുംകുന്നം സ്വദേശിനി(70)

118.നെടുംകുന്നം സ്വദേശിനി (19)

119.നെടുംകുന്നം സ്വദേശിനി(46)

120.നെടുംകുന്നം സ്വദേശിനി(21)

121.നെടുംകുന്നം സ്വദേശി(18)

122.നെടുംകുന്നം സ്വദേശിനി(22)

 

123. അതിരമ്പുഴ സ്വദേശിനി(35)

124.അതിരമ്പുഴ സ്വദേശിനി(26)

125.അതിരമ്പുഴ സ്വദേശി(56)

126.അതിരമ്പുഴ സ്വദേശിനി(16)

127.അതിരമ്പുഴ സ്വദേശിനി (35)

128. അതിരമ്പുഴ സ്വദേശിയായ ആൺകുട്ടി(6)

 

129.കുറിച്ചി സ്വദേശിനി(39)

130.കുറിച്ചി സ്വദേശിനി(35)

131.കുറിച്ചി സ്വദേശിയായ ആൺകുട്ടി(14)

132.കുറിച്ചി സ്വദേശിനി(18)

133.കുറിച്ചി സ്വദേശി(46)

134.കുറിച്ചി സ്വദേശിനിയായ പെൺകുട്ടി(13)

 

135.വാകത്താനം സ്വദേശിനി(59)

136.വാകത്താനം സ്വദേശിനി(39)

137.വാകത്താനം സ്വദേശി(33)

138.വാകത്താനം സ്വദേശിനി(67)

139.വാകത്താനം സ്വദേശിയായ ആൺകുട്ടി(11)

140.വാകത്താനം സ്വദേശി(45)

 

141.പായിപ്പാട് സ്വദേശി(24)

142.പായിപ്പാട് സ്വദേശി(25)

143.പായിപ്പാട് സ്വദേശി(32)

144.പായിപ്പാട് സ്വദേശി(26)

 

145.ഉദയനാപുരം സ്വദേശി(35)

146.ഉദയനാപുരം സ്വദേശിനി(32)

147.ഉദയനാപുരം സ്വദേശിനി(29)

148.ഉദയനാപുരം സ്വദേശി(42)

 

149.വാഴപ്പള്ളി സ്വദേശി (56)

150.വാഴപ്പള്ളി സ്വദേശി (54)

151.വാഴപ്പള്ളി സ്വദേശിനി(50)

152.വാഴപ്പള്ളി സ്വദേശിനിയായ പെൺകുട്ടി(10)

153.വെള്ളാവൂർ സ്വദേശി(79)

154.വെള്ളാവൂർ സ്വദേശിനി(67)

155.വെള്ളാവൂർ സ്വദേശിനിയായ പെൺകുട്ടി(14)

156.വെള്ളാവൂർ സ്വദേശി(24)

 

157.അയർക്കുന്നം സ്വദേശിനി(67)

158.അയർക്കുന്നം സ്വദേശി(33)

159.അയർക്കുന്നം സ്വദേശിനി(20)

 

160.എരുമേലി സ്വദേശിനി(31)

161.എരുമേലി സ്വദേശിനി(22)

162.എരുമേലി സ്വദേശി(24)

 

163.കൂരോപ്പട സ്വദേശി (39)

164.കൂരോപ്പട സ്വദേശിനി(56)

165.കൂരോപ്പട സ്വദേശി(60)

 

166.നീണ്ടൂർ സ്വദേശിനി(35)

167.നീണ്ടൂർ സ്വദേശിനി(50)

168.നീണ്ടൂർ സ്വദേശിനി(52)

 

169.പാമ്പാടി സ്വദേശിനിയായ പെൺകുട്ടി(10)

170.പാമ്പാടി സ്വദേശിനി(48)

171.പാമ്പാടി സ്വദേശിനിയായ പെൺകുട്ടി(7)

 

172.പൂഞ്ഞാർ തെക്കേക്കര സ്വദേശിനിയായ പെൺകുട്ടി(8)

173. പൂഞ്ഞാർ തെക്കേക്കര സ്വദേശിനിയായ പെൺകുട്ടി(11)

174.പൂഞ്ഞാർ തെക്കേക്കര സ്വദേശിനി(16)

 

175.പുതുപ്പള്ളി സ്വദേശിനി(50)

176.പുതുപ്പള്ളി സ്വദേശിനി(70)

177.പുതുപ്പള്ളി സ്വദേശി(82)

 

178.തിരുവാർപ്പ് സ്വദേശി(62)

179.തിരുവാർപ്പ് സ്വദേശിനി(45)

180.തിരുവാർപ്പ് സ്വദേശി(31)

 

181.വെച്ചൂർ സ്വദേശി(18)

182.വെച്ചൂർ സ്വദേശി(19)

183.വെച്ചൂർ സ്വദേശി(21)

 

184.അയ്മനം സ്വദേശി(22)

185.അയ്മനം സ്വദേശിനി(24)

 

186.ഭരണങ്ങാനം സ്വദേശി(48)

187. ഭരണങ്ങാനം സ്വദേശി(52)

 

188.കടപ്ലാമറ്റം സ്വദേശിനി(40)

189.കടപ്ലാമറ്റം സ്വദേശിനിയായ പെൺകുട്ടി(6)

 

190.മേലുകാവ് സ്വദേശി(60)

191.മേലുകാവ് സ്വദേശി(23)

 

192.മൂന്നിലവ് സ്വദേശി(59)

193.മൂന്നിലവ് സ്വദേശി (62)

194.മുത്തോലി സ്വദേശിനി(35)

195.മുത്തോലി സ്വദേശി(38)

196.പള്ളിക്കത്തോട് സ്വദേശി (28)

197.പള്ളിക്കത്തോട് സ്വദേശിനി(39)

198.തലപ്പലം സ്വദേശിനി(49)

199.തലപ്പലം സ്വദേശിനി(64)

200.തൃക്കൊടിത്താനം സ്വദേശി(33)

201.തൃക്കൊടിത്താനം സ്വദേശിനി(45)

202.അകലക്കുന്നം സ്വദേശിനി(54)

203.ആർപ്പൂക്കര സ്വദേശിനി(56)

204.ചെമ്പ് സ്വദേശി(39)

205.ചങ്ങനാശേരി സ്വദേശിനി (90)

206.എലിക്കുളം സ്വദേശി(48)

207.കല്ലറ സ്വദേശിനി(30)

208.കങ്ങഴ സ്വദേശിനി(33)

209.കാഞ്ഞരിപ്പള്ളി സ്വദേശി(43)

210.മാഞ്ഞൂർ സ്വദേശി (24)

211.മറവന്തുരുത്ത് സ്വദേശി(60)

212.മുണ്ടക്കയം സ്വദേശിനി(41)

213.രാമപുരം സ്വദേശി(60)

214.വൈക്കം സ്വദേശിനി(48)

215. വിജയപുരം സ്വദേശി(31)

216. പള്ളിക്കത്തോട് സ്വദേശി(60)

217.ഉദയനാപുരം സ്വദേശിനി (17)

 

?? *മറ്റു ജില്ലക്കർ*

218.കോഴിക്കോട് സ്വദേശിനി(40)

219. കോഴിക്കോട് സ്വദേശിയായ ആൺകുട്ടി(5)

220. കൊല്ലം സ്വദേശി(28)

221. കൊല്ലം സ്വദേശിനി(33)

?? *സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ*

222.കർണാടകത്തിൽനിന്ന് എത്തിയ പാമ്പാടി സ്വദേശി(35)

223.കർണാടകത്തിൽനിന്ന് എത്തിയ ചങ്ങനാശേരി സ്വദേശി(23)

224. ഛത്തീസ് ഗഡിൽ നിന്ന് എത്തിയ മാടപ്പള്ളി സ്വദേശി(29)

225.ഒമാനിൽനിന്ന് എത്തിയ കൂരോപ്പട സ്വദേശി(38)