video
play-sharp-fill

കോട്ടയത്ത് ഏറ്റുമാനൂരും ചങ്ങനാശേരിയും ഉൾപ്പടെ എട്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി ; ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ

തേർഡ് ഐ ബ്യൂറോ   കോട്ടയം : ചങ്ങനാശേരി 31,33 ഏറ്റുമാനൂർ 23, മുണ്ടക്കയം 20, ഭരണങ്ങാനം 6, കുമരകം 2, വെച്ചൂർ 2, പാമ്പാടി 5 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ […]

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഊട്ടി ലോഡ്ജ് കെട്ടിടത്തിലെ മുറി കെ.പി.സി.സി ഭാരവാഹിയായ കോൺഗ്രസ് നേതാവ് ലേലത്തിൽ പിടിച്ചത് കാൽക്കോടിയിലേറെ രൂപയ്ക്ക്: ഞെട്ടിക്കുന്ന വിവരം തേർഡ് ഐ ന്യൂസിന്: നഗരസഭ ഭരണത്തിൻ്റെ മറവിൽ തടിച്ച് വീർക്കുന്ന കോൺഗ്രസ് നേതാക്കൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭ ഭരണത്തിൻ്റെ മറവിൽ തടിച്ച് വീർക്കുന്ന കോൺഗ്രസ് നേതാക്കളുടെ ഞെട്ടിക്കുന്ന  വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്. കോട്ടയം നഗരമധ്യത്തിൽ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഊട്ടി ലോഡ്ജ് കെട്ടിടം കോൺഗ്രസ് നേതാവും കെ.പി.സി.സി ഭാരവാഹിയുമായ ജെ […]

ഏറ്റുമാനൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്

തേർഡ് ഐ ബ്യൂറോ ഏറ്റുമാനൂർ: നിയന്ത്രണം വിട്ട കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഏറ്റുമാനൂരിൽ മുന്നു പേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഏറ്റുമാനൂർ ടൗണിലാണ് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്. എം.സി.റോഡിൽ ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെനടയിലായിലായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് […]

പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മനംനൊന്ത് പതിനാറുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ചു; മരിച്ചത് അതിരമ്പുഴ സ്വദേശിയും ഏറ്റുമാനൂർ എസ് എഫ് എസ് സ്കൂളിലെ വിദ്യാർത്ഥിനിയുമായിരുന്ന പെൺകുട്ടി

തേർഡ് ഐ ബ്യൂറോ ഏറ്റുമാനൂർ: പത്താം ക്ലാസ് പരീക്ഷയിൽ  മാർക്ക് കുറഞ്ഞതിനു  വിദ്യാർത്ഥിനി ജീവനൊടുക്കി. അതിരമ്പുഴയിലാണ് പത്താം ക്ലാസ് വിജയിച്ചിട്ടും   പെൺകുട്ടി ജീവനൊടുക്കിയത്. അതിരമ്പുഴ പ്ലാത്തോട്ടിയിൽ ദീലിപിന്റെ മകൾ മൈഥിലി ദീലിപാണ് (16) വീടിനുള്ളിൽ തൂങ്ങി മരിച്ചത്.. ഏറ്റുമാനൂർ എസ് എഫ് […]

എ.എൻ സരസ്വതി അന്തർജനം നിര്യാതയായി

മാടമന ഇല്ലത്ത് പരേതനായ ശങ്കരൻ പോറ്റിയുടെ ഭാര്യ എ.എൻ സരസ്വതി അന്തർജനം (84) ഇന്ന് രാവിലെ വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചു. പരേത മൂലവട്ടം വി.ഐ മാത്തൻസ് (അമൃത ഹൈസ്‌കൂൾ ) ഹിന്ദി അദ്ധ്യാപികയായിരുന്നു. മക്കൾ: ഉഷ വി നമ്പൂതിരി, […]

പാലായിൽ വാഹനാപകടം: പാലാ പൊൻകുന്നം റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്കു ദാരുണാന്ത്യം; മരിച്ചത് ഇൻഡസ് മോട്ടോഴ്‌സ് ജീവനക്കാർ

തേർഡ് ഐ ബ്യൂറോ പാലാ: പാലാ – പൊൻകുന്നം റോഡിൽ നിയന്ത്രണം വിട്ട കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാർ യാത്രക്കാരും ഇൻഡസ് മോട്ടോഴേസ് ജീവനക്കാരുമായ സന്ദീപ്, വിഷ്ണു എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു വാഹനാപകടം. കട്ടപ്പനയിൽ […]

ജൂൺ ആദ്യം ഒരു ഫോണിൽ നിന്നും സ്വപ്‌നയ്ക്ക് എത്തിയ ശബ്ദസന്ദേശത്തിന് മന്ത്രി ജലീലിന്റെ ശബ്ദവുമായി സാമ്യം ; ജലീലിന്റെ ശബ്ദസാമ്പിളെടുത്ത് പരിശോധന നടത്താൻ ആലോചനയുമായി എൻ.ഐ.എ : ഡിലീറ്റ് ചെയ്ത സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യൽ ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയുള്ള സ്വപ്‌നാ സരേഷിന്റെ ചോദ്യം ചെയ്യൽ ഇനി നിർണ്ണായകം. സ്വപ്‌ന സുരേഷിന്റെ മൊബൈൽ ഫോണിൽ നിന്നും വീണ്ടെടുത്ത ഓരോ തെളിവിനും ഇനി ഉത്തരം നൽകേണ്ടി വരും. മുഖ്യമന്ത്രിയുടെ മുൻ […]

പെരുമ്പാവൂരിൽ തീവ്രവാദികൾ കഴിഞ്ഞത് കെട്ടിട നിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേനെ; തീവ്രവാദികൾ ലക്ഷ്യമിട്ടത് ശബരിമലയും ഗുരുവായൂരും; കേരളത്തിൽ സ്‌ഫോടനത്തിനും ലക്ഷ്യമിട്ടു

തേർഡ് ഐ ബ്യൂറോ കൊച്ചി: പെരുമ്പാവൂരൂൽ നിർമ്മാണ തൊഴിലാളികളെന്ന വ്യാജേനെയും, ഹോട്ടൽ തൊഴിലാളികൾ എന്ന വ്യാജേനെയും കഴിഞ്ഞ ഒരു വർഷമായി കേരളത്തിൽ കഴിഞ്ഞിരുന്ന പ്രതികൾ ലക്ഷ്യമിട്ടിരുന്നത് ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീർത്ഥാന കേന്ദ്രങ്ങളാണെന്നും വ്യക്തമായിട്ടുണ്ട്. കയ്യിൽ നാടൻ തോക്കും മാരകായുധങ്ങളുമായാണ് പ്രതികൾ […]

കേരളത്തിൽ വൻ സ്‌ഫോടനം ലക്ഷ്യമിട്ടെത്തി: മൂന്ന് അൽഖ്വയിദാ തീവ്രവാദികൾ കൊച്ചിയിൽ പിടിയിൽ; പിടികൂടിയത് എൻ.ഐ.എ; കൊച്ചിയിൽ തമ്പടിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേനെ; പ്രതികളുടെ കയ്യിൽ ആയുധങ്ങളും

തേർഡ് ഐ ക്രൈം കൊച്ചി: സംസ്ഥാനത്ത് വൻ ആക്രമണം ലക്ഷ്യമിട്ട് കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേനെ താമ്പടിച്ച് കേരളത്തിൽ ആക്രമണത്തിനു പദ്ധതിയിട്ട മൂന്നംഗ സംഘത്തെ എൻ.ഐ.എ കൊച്ചിയിൽ നിന്നും പിടികൂടി. അൽഖ്വയിദാ – ഐ.എസ് തീവ്രവാദികളെയാണ് ആയുധനങ്ങളും ഡിജിറ്റൽ […]

സ്വപ്‌നകൂടി സമ്മതിച്ചാൽ ജലീൽ പ്രതിയാകും; മന്ത്രിയെ കുടുക്കുന്നത് മന്ത്രിയുടെ തന്നെ മൊഴി; ഖുറാനിൽ തൊട്ട് സത്യം ചെയ്താലും മന്ത്രി ഉറപ്പായും കുടുങ്ങും

തേർഡ് ഐ ബ്യൂറോ കോഴിക്കോട്: എൻ.ഐ.എയ്ക്കും എൻഫോഴ്‌സ്‌മെന്റിനും മന്ത്രി കെ.ടി ജെലീൽ നൽകിയ മൊഴിയും സ്വപ്‌ന സുരേഷ് നൽകിയ മൊഴിയും ഒത്തു വന്നാൽ ജലീലിനെതിരെ കേസ് വരുമെന്ന് ഉറപ്പായി. ചട്ടവിരുദ്ധമായി മതഗ്രന്ഥങ്ങളെത്തിച്ച് വിതരണം ചെയ്തതിന് യു.എ.ഇ കോൺസുലേറ്റിനെതിരായ കസ്റ്റംസ് കേസിൽ ,മന്ത്രി […]