കോട്ടയത്ത് ഏറ്റുമാനൂരും ചങ്ങനാശേരിയും ഉൾപ്പടെ എട്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി ; ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ

കോട്ടയത്ത് ഏറ്റുമാനൂരും ചങ്ങനാശേരിയും ഉൾപ്പടെ എട്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി ; ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ

Spread the love

തേർഡ് ഐ ബ്യൂറോ

 

കോട്ടയം : ചങ്ങനാശേരി 31,33 ഏറ്റുമാനൂർ 23, മുണ്ടക്കയം 20, ഭരണങ്ങാനം 6, കുമരകം 2, വെച്ചൂർ 2, പാമ്പാടി 5 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളെ കണ്ടെയ്ൻമെന്റ്
സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി 32,42,47 കങ്ങഴ ഗ്രാമപഞ്ചായത്ത് 4,7 മണർകാട് 13 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽനിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 24 തദ്ദേശഭരണ സ്ഥാപന മേഖലകളിൽ 34 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന് ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ
=========

1.കോട്ടയം 20, 48, 39

2. ചങ്ങനാശേരി 31,33

3. ഏറ്റുമാനൂർ 23

ഗ്രാമപഞ്ചായത്തുകൾ
=======

2. മീനടം11

3. എരുമേലി 7, 22

4. പാമ്പാടി 10, 5

5.മാടപ്പള്ളി 13

6. വെള്ളാവൂർ 10

7. തൃക്കൊടിത്താനം 2

8. കരൂർ10,11

10. ഉദയനാപുരം 6

11. അയ്മനം 9

12. മുത്തോലി6

13. അതിരമ്പുഴ5,4

14. വാകത്താനം1,4,6

16. കടുത്തുരുത്തി12

17. കുമരകം8,2

18. തിരുവാർപ്പ് 9

19. പനച്ചിക്കാട് 9

20. ചിറക്കടവ് 11

21 മുളക്കുളം 8

22. മുണ്ടക്കയം 20

23. ഭരണങ്ങാനം 6

24. വെച്ചൂർ 2

Tags :