video
play-sharp-fill

സ്വർണവിലയിൽ വീണ്ടും വർധനവ്: ഗ്രാമിന് 20 രൂപ കൂടി: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ  കോട്ടയം : സ്വർണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 20രൂപ വർദ്ധിച്ചു -21/09/2020 *GOLD RATE* 1gm:4770 8gms:38160

കാണുന്നവന്റെ കണ്ണിലാണ് കാമം; കാല് കണ്ടതാണ് വികാരം വൃണപ്പെടുത്തിയത്; സുപ്രീം കോടതി വിധിയുണ്ട്; അയ്യപ്പനും പ്രശ്‌നമില്ല; പിന്നെ നിങ്ങൾക്ക് എന്താണ് പ്രശ്‌നം; ശബരിമലയും തത്വമസിയും അയ്യപ്പനും; തനിക്ക് സംഭവിച്ചത് എന്താണെന്നു തുറന്നു പറഞ്ഞ് രഹ്നഫാത്തിമയുടെ അഭിമുഖം പുറത്ത്; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമലയിൽ പോകാൻ തയ്യാറെടുത്തും, ശബരിമലയുടെ കറുപ്പുടുത്ത് ഭസ്മം തൊട്ട് സെൽഫി എടുത്തതു മുതലുണ്ടായ വിവാദങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് വിവാദ നായിക രഹ്ന ഫാത്തിമ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭിമുഖത്തിലാണ് രഹ്ന ഫാത്തിമ തന്റെ വാദങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞത്. തത്വമസി […]

ഞായറാഴ്ച ഉച്ചയ്ക്ക് ഈരയിൽക്കടവിലൂടെ പോയവർ സൂക്ഷിക്കുക..! ഈരയിൽക്കടവിൽ ഇന്റർസെപ്റ്ററിറങ്ങി..! ഇനി അമിത വേഗക്കാർക്കും റോഡിനെ റേസിംങ് ട്രാക്കാക്കുന്നവർക്കും നല്ലകാലം; വീഡിയോ റിപ്പോർട്ട് കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഈരയിൽക്കടവിൽ റോഡിൽ ഷോകാട്ടുന്നവർക്കും, അമിത വേഗത്തിൽ പായുന്നവർക്കും ഇന്റർസെപ്റ്ററിന്റെ മൂക്കുകയർ. ഈരയിൽക്കടവ് റേസിംങ് ട്രാക്കാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ പൊലീസ് ഇവിടേയ്ക്കു ഇന്റർസെപ്റ്റർ വാഹനം അയച്ചത്. വീഡിയോ റിപ്പോർട്ട് കാണാം മൂന്നു കിലോമീറ്റർ ദൂരത്തിൽ […]

കോട്ടയം പനച്ചിക്കാട് അമ്പാട്ട്കടവിൽ നടക്കാനിറങ്ങിയ യുവാവ് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു; മരിച്ചത് ചോഴിയക്കാട് സ്വദേശിയായ യുവാവ്

തേർഡ് ഐ ബ്യൂറോ കോട്ടയം: അമ്പൽ വസന്തത്തിന് പേരുകേട്ട പനച്ചിക്കാട് അമ്പാട്ട് കടവിൽ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. ചോഴിയക്കാട് കൊച്ചു കൈതയിൽ സജി യുടെ മകൻ ജിതിൻ കുര്യനാണ് (20) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7.30 ന് പുതുപ്പള്ളി […]

കന്നത്തിൽ മുത്തമിട്ടാൽ സിനിമയിൽ മാധവൻ അമുദയോട് പറഞ്ഞത് തന്നെയാണ് എനിക്കുമെന്റെ ആമിയോടും പറയാനുള്ളത് ; ഞങ്ങൾ നിന്നെ ദത്തെടുക്കുകയായിരുന്നില്ല നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു : വൈറലായി അധ്യാപകന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : മനുഷ്യർക്കിടയിൽ ആത്മാർത്ഥമായ സ്‌നേഹം രൂപപ്പെടാൻ രക്തബന്ധം വേണമെന്നില്ല. ദത്തത്തെടുത്ത കുട്ടികളെ ദമ്പതിമാർ സ്വന്തം കുട്ടികളായി തന്നെയാണ് കാണുന്നതും. നമ്മുടെ സമൂഹത്തിൽ ഒറ്റകുട്ടികളുള്ളവരോ കുട്ടികൾ ഇല്ലാത്തവരോ ആയ ദമ്പതികൾ പലപ്പോഴും ബന്ധുക്കളും മറ്റുള്ളവരും എന്തുപറയുമെന്ന് കരുതി കുട്ടികളെ […]

അമിത വേഗത്തിലെത്തിയ ബൈക്ക് ഇന്നോവയിലിടിച്ച് രണ്ടു യുവാക്കൾക്കു ഗുരുതര പരിക്ക്; അപകടം നീണ്ടൂർ കൈപ്പുഴ റോഡിൽ; പരിക്കേറ്റത് ആർപ്പൂക്കര വില്ലൂന്നി സ്വദേശികൾക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം: അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഇന്നോവയിൽ ഇടിച്ച് രണ്ടു യുവാക്കൾക്കു ഗുരുതര പരിക്ക്. ഞായറാഴ്ച ഉച്ചയോടെ നീണ്ടൂർ കൈപ്പുഴ റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ ആർപ്പൂക്കര വില്ലൂന്നി കോളനിയിൽ വിഷ്ണുദത്ത് (21), എബിൻ ടോം (20) […]

ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ‘സുകൃതം കാരുണ്യം’ പദ്ധതിക്കു പുതുപ്പള്ളിയിൽ തുടക്കമായി

സ്വന്തം ലേഖകൻ പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ നിയമസഭ സാമാജികത്തിന്റെ 50 -) വാർഷികത്തോടനുബന്ധിച്ച് ഖത്തർ ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സുകൃതം കാരുണ്യം’ പദ്ധതി പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനർത്ഥം ഒരു […]

നടൻ വിനായകൻ ഇനി സംവിധായകന്റെ വേഷത്തിൽ ; വിനായകനൊപ്പം ‘പാർട്ടി’ നിർമ്മിക്കാൻ റിയയും ആഷിക് അബുവും

സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമാരംഗത്ത് 25 വർഷം തികയ്ക്കുന്ന പ്രിയ നടൻ വിനായകൻ ഇനി സംവിധായകന്റെ വേഷത്തിലെത്തും. സിനിമാരംഗത്ത് ഡബിൾ റോളിലാണ് ഇത്തവണ വിനായകനെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും വിനായകന്റേതാണ്. ‘പാർട്ടി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിനായകനൊപ്പം ഒപിഎം സിനിമാസിന്റെ […]

കോട്ടയം ജില്ലയില്‍ 274 പേര്‍ക്കു കൂടി കോവിഡ്: 262 സമ്പർക്ക ബാധിതർ: എട്ടു പേർ ഇതര സംസ്ഥാന തൊഴിലാളികൾ: കൊവിഡ് ബാധിതർ ഇവർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 274 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 262 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 12 പേരും രോഗബാധിതരായി. ആകെ 1517 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. കോട്ടയം-26, കൂരോപ്പട-18, തിരുവാര്‍പ്പ്, […]

കൊവിഡിന് കുറവില്ല: 4696 പേർക്ക് ഇന്ന് കൊവിഡ്: ആയിരത്തോട് അടുത്ത് തിരുവനന്തപുരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് […]