സ്വർണവിലയിൽ വീണ്ടും വർധനവ്: ഗ്രാമിന് 20 രൂപ കൂടി: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ 

കോട്ടയം : സ്വർണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 20രൂപ വർദ്ധിച്ചു -21/09/2020
*GOLD RATE*
1gm:4770
8gms:38160