ഈരയിൽക്കടവിൽ മാലിന്യം തള്ളൽ അതിരൂക്ഷം..! ചാക്ക് കണക്കിന് കോഴിമാലിന്യം ഈരയിൽക്കടവിൽ തള്ളി; ഈരയിൽക്കടവിൽ ഇപ്പോഴും ഇരുട്ട് തുടരുന്നു; പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്; വീഡിയോ റിപ്പോർട്ട് തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം
തേർഡ് ഐ ബ്യൂറോ കോട്ടയം: ഓണത്തിനു ശേഷം വരുമെന്നു പറഞ്ഞ വെളിച്ചം തെളിയാതെ വന്നതോടെ ഈരയിൽക്കടവ് വീണ്ടും ഇരുട്ടിൽ തന്നെ. ഈരയിൽക്കടവിൽ ഇരുട്ടിന്റെ മറവിൽ വ്യാപകമായി കോഴിക്കടയിലെ മാലിന്യം തള്ളി. അതിരൂക്ഷമായുള്ള മാലിന്യം തള്ളിയതോടെ ഈരയിൽക്കടവിലൂടെയുള്ള യാത്ര പോലും ദുരിത പൂർണമായി. […]