പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജൻമദിനാഘോഷവും പതാകദിനവും നടത്തി
സ്വന്തം ലേഖകൻ കോട്ടയം: രാഷ്ട്ര സേവനത്തിനായി സ്വന്തം ജീവിതംതന്നെ മാറ്റി വയ്ക്കുകയും പൊതുപ്രവർത്തനത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയുമായ വ്യക്തിയായിരുന്നു പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾമാത്യു പറഞ്ഞു. ബി.ജെ.പി യുടെ പൂർവ്വാശ്രമമായ ജനസംഘത്തിന് അദ്ദേഹം വിഭാവനചെയ്ത പ്രത്യയശാസ്ത്രവും ആദർശ […]