സ്വർണ വിലയിൽ വീണ്ടും വർദ്ധന: രണ്ടു ദിവസത്തിന് ശേഷം വീണ്ടും വില വർദ്ധിച്ചു

സ്വർണ വിലയിൽ വീണ്ടും വർദ്ധന: രണ്ടു ദിവസത്തിന് ശേഷം വീണ്ടും വില വർദ്ധിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം : സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഒരിടവേളയ്ക്ക് ശേഷമാണ് സ്വർണ വില വർദ്ധിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം ഇപ്പോൾ ഗ്രാമിന് 65 രൂപയാണ് വർദ്ധിച്ചത്.
അരുൺസ്
മരിയ ഗോൾഡ് സ്വർണ്ണവില ഗ്രാമിന് 65രൂപ വർദ്ധിച്ചു
SPOT -25/09/2020
TODAY GOLD
RATE:4615
പവന്;36920