ശബരിമല വിധിക്ക് ശേഷം ഭീഷണിയുണ്ടായി , വിധിന്യായത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു ; ജസ്റ്റിസ് ചന്ദ്രചൂഡ്
സ്വന്തം ലേഖിക ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവിധിക്ക് ശേഷം തനിക്ക് നിരവധി ഭീഷണികൾ നേരിട്ടുണ്ടെന്നെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സോഷ്യൽമീഡിയ വഴിയായിരുന്നു ഭീഷണികളെന്നും, ഏറെയും ഭയപ്പെടുത്തുന്നതായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. സഹപ്രവർത്തകരും ബന്ധുക്കളും സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ച് ദിവസം മാറി നിൽക്കാൻ […]