പി.ആർ രമേശൻ നിര്യാതനായി

പി.ആർ രമേശൻ നിര്യാതനായി

Spread the love

തോട്ടയ്ക്കാട്: പന്തമാക്കൽ പരേതനായ പി.എൻ രാമനാചാരിയുടെ മകൻ രമേശൻ പി.ആർ രമേശൻ (45) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ – ലേഖ (ആലുമ്മൂട്ടിൽ), മകൻ – അർജുൻ. സഹോദരങ്ങൾ – ഓമനക്കുട്ടൻ, മധുസൂദനൻ. (ലക്ഷ്മി ഓട്ടോമൊബൈൽസ് വട്ടോലി), ശശി, ഇനേഷ്, രേണുക.