മുല്ലപ്പെരിയാർ പൊട്ടിയതായി വ്യാജ പ്രചാരണം: പ്രതി അറസ്റ്റിൽ; നടപടി തേർഡ് ഐ ന്യൂസിന്റെ പരാതിയെ തുടർന്ന്
സ്വന്തം ലേഖകൻ നെന്മാറ: മുല്ലപ്പെരിയാർ പൊട്ടിയെന്ന് വ്യാജ പ്രചരണം നടത്തിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ യുവാവ് അറസ്റ്റിൽ. നെന്മാറ സ്വദേശി അശ്വിൻ ബാബു(19)വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രളയദുരിതത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കെ, മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നതായി വ്യാജ ശബ്ദ സന്ദേശം […]