വിദ്യാ ബാബു
കൊല്ലം: കൊല്ലം മനയിൽ കുളങ്ങരയിലെ കള്ളനോട്ട് വേട്ടയിൽ സീരിയൽ നടിയും അമ്മയും അറസ്റ്റിലായതിനു പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കള്ളനോട്ടടിക്ക് പിന്നാലെ അനാശാസ്യവും ഉണ്ടെന്ന് പരിസരവാസികൾ. സീരിയൽ നടി സൂര്യ ശശികുമാർ,...
സ്വന്തം ലേഖകൻ
കോട്ടയം: കെവിൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഗിരിഷ് പി സാരഥിക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ തോട്ടയ്ക്കാട് സ്കൂൾ ജംഗ്ഷനിലായിരുന്നു അപകടം.
ജില്ലയിലെ...
സ്വന്തം ലേഖകൻ
പുതുപ്പള്ളി: മാങ്ങാനം റോഡിൽ മന്ദിരം കവലയ്ക്ക് സമീപം കാറിടിച്ച് യുവാവിന്റെ കാലൊടിഞ്ഞു. കാലായിപ്പടിക്കു സമീപം താമസിക്കുന്ന ഉണ്ണിയുടെ കാലാണ് ഒടിഞ്ഞത്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ മന്ദിരം...
സ്വന്തം ലേഖകൻ
കോട്ടയം: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പന്ത്രണ്ടുവയസുകാരനെ അമിത വേഗത്തിലെത്തിയ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം ഉയരത്തിൽ പോയ കുട്ടിക്ക് രക്ഷയായത് റോഡിനു നടുവിലെ ഡിവൈഡറിലെ പുൽത്തകിടി. ലോറിയുടെ...
സ്വന്തം ലേഖകൻ
കോട്ടയം: കള്ളപരാതിയുടെ പേരിലുള്ള പോലീസ് പീഡനത്തെ തുടർന്ന് ഗൃഹനാഥനും കുടുംബവും കോട്ടയം ജില്ല പോലീസ് മേധാവിക്ക് പരാതി നൽകി. ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശി സണ്ണി മാത്യുവാണ് എസ്.പിക്ക് പരാതി നൽകിത്. പരാതിയെത്തുടർന്ന്...
സ്വന്തം ലേഖകൻ
തൃശ്ശൂർ: വിവാദമായ ക്രിമിനൽ കേസുകളിലൂടെ ശ്രദ്ധേയനായ അഡ്വ.ആളൂർ കഥയും തിരക്കഥയും എഴുതുന്ന സിനിമ അവാസ്തവം ഉടൻ ചിത്രീകരണം ആരംഭിക്കും. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇതിവൃത്തം. ഷാജി കൈലാസിന്റെ സംവിധാന സഹായിയായ...
സ്വന്തം ലേഖകൻ
കോട്ടയം: സ്വന്തം നിലയില്‍ ജീവനക്കാരെ നിയോഗിച്ചിരുന്ന നാല് സ്ഥാപനങ്ങളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് ന്യൂനപക്ഷ കമ്മീഷന്‍. കാഞ്ഞിരപ്പള്ളി സി.സി.എം.വൈ എന്ന പി.എസ്.സി കോച്ചിംഗ് സ്ഥാപനത്തിലെ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പോലീസ് മേധാവി മാരുടെ നിയമന ചുമതല യു.പി.എസ്.സി ക്ക് കൈമാറി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലുള്ള ഡി.ജി.പിമാർ മാറുന്നതിന് മൂന്നു മാസം മുമ്പു തന്നെ സംസ്ഥാന സർക്കാർ യു.പി.എസ്.സിക്ക്...
സ്വന്തം ലേഖകൻ
കൊച്ചി: സരിത എസ്.നായർ പ്രതിയായ സോളാർ തട്ടിപ്പ് കേസിൽ പുനന്വേഷണം വേണമെന്ന മല്ലേലിൽ ശ്രീധരൻ നായരുടെ ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിക്കെതിരെ സർക്കാരിന്റെ തടസ്സവാദം....
സ്വന്തം ലേഖകൻ
കോട്ടയം: കേന്ദ്ര പൊതുമേഖലാ സംരക്ഷണ കൺവെൻഷൻ ജൂലൈ പത്തിന് വൈകിട്ട് 3.00 ന് വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് എംപ്ലോയീസ് റിക്രിയേഷൻ ക്ലബിൽ നടക്കും. സി.ഐ.റ്റി.യു സംസ്ഥാന സെക്രട്ടറി എളമരം...