video
play-sharp-fill

Saturday, May 24, 2025

Monthly Archives: June, 2018

രാജ്യസഭയിലേക്ക് മെഗാസ്റ്റാർ..

  കോട്ടയം: സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയായി നടൻ മമ്മൂട്ടിയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്. കെ.ടി.ഡി.സി. മുൻ ചെയർമാൻ ചെറിയാൻ ഫിലിപ്പിന്റെ പേരും സജീവ പരിഗണനയിലായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ വലിയ...

വിട്ടുവീഴ്ച്ചയില്ലാതെ പിണറായി, പണി കിട്ടിയിട്ടും പഠിക്കാത്ത പോലീസും.

ശ്രീകുമാർ കോട്ടയം:ആലുവയിൽ യുവാവിനെ മർദിച്ച കേസിൽ നാല് പോലീസുകാരെ അറസ്റ്റ് ചെയ്യും. 10 ദിവസത്തിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം മൂന്ന് പോലീസുകാരാണ് അറസ്റ്റിലായത്. കസ്റ്റഡി കേസിൽ അകപ്പെട്ട് കേസും ജയിലും ആയി പണി പോയത്...

തരികിട സാബുവിന് ഇനി പണിയെടുത്തു ജീവിക്കാം..

സ്വന്തം ലേഖകൻ കോട്ടയം: ബി.ജെ.പി നേതാവായ ലസിത പാലക്കലിനെതിരേ ഭാഷാ പ്രയോഗം നടത്തിയ സിനിമാ സീരിയൽ താരം തരികിട സാബുവിനെ ഇനി ചാനലിൽ കയറ്റേണ്ടതില്ലെന്ന് എല്ലാ ചാനൽ മേധാവികളും തീരുമാനമായി. മാത്രമല്ല സാബിവിനെ വെച്ച്...

പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ; കമാൽ പാഷ.

സ്വന്തം ലേഖകൻ തൃശൂർ:വധശിക്ഷ നിർത്തണമെന്നും അപരിഷ്‌കൃതമെന്നും പറയാൻ എളുപ്പമാണ്. പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ. ഇരയാക്കപ്പെടുന്ന കുടുംബത്തിനും മനുഷ്യാവകാശമുണ്ടെന്ന് ആക്ടിവിസ്റ്റുകൾ മറക്കരുത്.അവർക്കാണ് കൂടുതൽ മനുഷ്യാവകാശം വേണ്ടത്. അതിനാൽ കൊല്ലേണ്ടവനേ കൊന്നു കളയണം. അതാണ് നാടിനും...

ജസ്‌നയെ കാണാതായ ദിവസം ബന്ധു പരുന്തുംപറയിൽ; സംശയത്തോടെ പോലീസ്.

സ്വന്തം ലേഖകൻ കോട്ടയം: മുക്കുട്ടുതറയിൽ നിന്ന് കാണാതായ ബിരുദവിദ്യാർഥിനി ജസ്ന മരിയക്ക് വേണ്ടി ചൊവ്വാഴ്ച തുടങ്ങിയ തിരച്ചിൽ ബുധനാഴ്ചയും തുടരുകയാണ്. ജസ്നയെ കാണാതായിട്ട് മൂന്ന് മാസത്തോട് അടുക്കാനിരിക്കേ പോലീസ് വ്യത്യസ്തമായ വഴികളെല്ലാം തേടുന്നത്. അതിനിടെയാണ്...

‘ഐ ആം ഗോയിങ് ടു ഡൈ’. ജസ്‌നയുടെ മൊബൈലിൽ നിന്നും അവസാന സന്ദേശം.

സ്വന്തം ലേഖകൻ കോട്ടയം: മുക്കുട്ടുതറയിൽ നിന്നും കാണാതായ ബിരുദവിദ്യാർത്ഥി ജസ്‌ന മരിയ ജയിംസിനായുള്ള അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ച് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ...

വരാപ്പുഴ കസ്റ്റഡി മരണം: പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാരാപ്പുഴ കസ്റ്റഡിമരണം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ ബഹളം. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിഷേധിച്ചതിക്കുകയും സഭാനടപടികൾ...

പാമ്പാടിയിൽ ടിപ്പർ ലോറിയും സ്കൂൾ ബസും കൂട്ടിയിടിച്ചു: സ്കൂൾ വിദ്യാർത്ഥികൾ രക്ഷപെട്ടു

ശ്രീകുമാർ പാമ്പാടി: പാമ്പാടിയിൽ ടിപ്പർ ലോറിയും സ്കൂൾ ബസും കൂട്ടിയിടിച്ച് ടിപ്പർ ലോറി ഡ്രൈവറും സ്കൂൾ വിദ്യാർത്ഥികളും അടക്കം അഞ്ചു പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ പങ്ങട - പാമ്പാടി റോഡിലാണ് അപകടമുണ്ടായത്. പാമ്പാടി ഭാഗത്തു നിന്നും...

യുവാവിനെ മർദിച്ച കേസിൽ വീണ്ടും പോലീസുകാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ ആലുവ: യുവാവിനെ മർദ്ദിച്ച സംഭവത്തിൽ എടത്തല പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സംഭവം അന്വേഷിക്കുമെന്നു റിപ്പോർട്ട്. സംഭവത്തിൽ പോലീസുകാർക്കെതിരെ അച്ചടക്ക നടപടിയെടുത്തേക്കുമെന്നാണ് വിവരം....

കെ.എസ്.ആർ.ടി.സിയിലെ കക്കൂസ് ടാങ്ക് പൊട്ടി; മലിനജലവും മാലിന്യവും റോഡിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ജനങ്ങളുടെ ആരോഗ്യത്തിൽ കെ.എസ്ആർടിസി അധികൃതർക്ക് എത്രത്തോളം ശ്രദ്ധയുണ്ടെന്നതിൻരെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ നഗരത്തിൽ കാണുന്നത്. രണ്ടു മാസത്തിലേറെയായി സ്റ്റാൻഡിൽ നിന്നുള്ള സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം റോഡിലേയ്ക്കു...
- Advertisment -
Google search engine

Most Read