പൊട്ടിവീണ ​വൈ​ദ്യു​തി  ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

പൊട്ടിവീണ ​വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

സ്വന്തം ലേഖകൻ

ക​ണ്ണൂ​ർ: പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. കു​നി​ത്ത​ല ശ്മ​ശാ​നം റോ​ഡി​ൽ ത​ട​ത്തി​ൽ ശ്രീ​ദേ​വി​യു​ടെ മ​ക​ൻ ശ്രീ​ജി​ലി​നെ(26)​യാ​ണ് വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group