വി വി കാസിം വെട്ടിക്കൽ അന്തരിച്ചു.

വി വി കാസിം വെട്ടിക്കൽ അന്തരിച്ചു.

Spread the love

 

 

ഈരാറ്റുപേട്ട: വി വി കാസിം വെട്ടിക്കൽ(98) അന്തരിച്ചു.

കബറടക്കം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ഒരു മണിക്ക് ഈരാറ്റുപേട്ട നൈനാർ മസ്ജിദിൽ.

 

ഭാര്യ പരേതയായ ഐഷ മക്കൾ നെസീർ, അബ്ദുൽസലാം ,അൻസാരി, ജലാൽ, താഹിർ( പരേതൻ) സലിം, ഷെഫീഖ്, ലൈല, ഷക്കീല, ബീന, സബീന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ ബഷീർ, ജലാൽ, മുസ്തഫ, അനസ്, നെസീമ(പരേത) അനീഷ, സലീന, റെജീന, ജാസ്മി, ഷെമീന, റൂബി