ജോലി ചെയ്ത ജൂവലറിയിൽ നിന്നും കവർന്നത് 54 പവന്‍ സ്വര്‍ണ്ണവും, 6 കിലോ വെള്ളിയും ; രണ്ടു യുവതികളടക്കം മൂന്ന് പേർ പിടിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറു കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച ജ്വല്ലറിയിലെ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി, പയണം […]