വി.എം ശോശാമ്മ നിര്യാതയായി

വി.എം ശോശാമ്മ നിര്യാതയായി

Spread the love

വേളൂർ:- പാറോച്ചാലിൽ പരേതനായ പി.സി ചെറിയാന്റെ ഭാര്യ വി.എം ശോശാമ്മ (തങ്കമ്മ-92) (പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്‌കൂൾ റിട്ടയേർഡ് അദ്ധ്യാപിക) നിര്യാതയായി. മൃതദേഹം സെപ്റ്റംബർ 19 ഞായറാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിച്ചു. തുടർന്നു രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വേളൂർ പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്‌കാരം നടത്തപ്പെടുന്നതുമാണ്. പരേത കിളിരൂർ മാളേയ്ക്കലായ വടക്കേപ്പറമ്പിൽ കുടുംബാഗമാണ്.
മക്കൾ- ലാലുമോൾ(യു.എസ്.എ), ബിജുമോൻ(യു.എസ്.എ), നെബുമോൻ( പാരഗൺ കോട്ടയം).
മരുമക്കൾ- അമയന്നൂർ പന്തൻമാക്കൽ അച്ചൻകുഞ്ഞ് (യു.എസ്.എ), പാമ്പാടി ഇലപ്പനാൽ ശോഭന(യു.എസ്.എ), മുക്കുളം വെട്ടിക്കൽ വിൻസി(ബേസിൽ ഇൻഡസ്ടീസ് വേളൂർ)