കെ എം റോയ് നിർഭയനായ മാധ്യമ പ്രവർത്തകൻ; നഷ്ടമായത് നിഷ്പക്ഷനായ എഴുത്തുകാരനെ;ഏ.കെ ശ്രീകുമാർ
സ്വന്തം ലേഖകൻ
കോട്ടയം: മാധ്യമ രംഗത്ത് അതുല്യമായ സംഭാവനകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകനെയാണ് കെഎം റോയിയുടെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഏ.കെ ശ്രീകുമാർ പറഞ്ഞു
നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0