വൈക്കത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ സഞ്ചരിച്ച വള്ളം മുങ്ങി; രണ്ട് പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

വൈക്കത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ സഞ്ചരിച്ച വള്ളം മുങ്ങി; രണ്ട് പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

Spread the love

സ്വന്തം ലേഖിക

വൈക്കം: വൈക്കത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരുമായി പോയ വളളം മുങ്ങി രണ്ട് പേര്‍ മരിച്ചു.

വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വള്ളത്തില്‍ ഉണ്ടായിരുന്നത് ഒരു കുടുംബത്തിലെ അംഗങ്ങളായ അഞ്ച് പേരാണ്. രക്ഷപ്പെട്ട മൂന്ന് പേരെ ആശുപത്രിയില്‍ എത്തിച്ചു.

ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) ആണ് മരിച്ചത്. രക്ഷപ്പെട്ടവരില്‍ ഒരാളുടെ നില ഗുരുതരമാണ്.