ടി പി കേസ് വിധികൃത്യമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ:

ടി പി കേസ് വിധികൃത്യമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ:

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം:ടി പി ചന്ദ്രശേഖർ വധക്കേസിൽ ഹൈക്കോടതി വിധി കൃത്യമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഒരു ദൃക്സാക്ഷി പോലും ഇല്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ അന്വേഷണം അഭിമാനകരമാണ്

ഈ കേസിൽ നിന്ന് കേരളം പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി മോഹനനെ വെറുതെ വിട്ട വിഷയത്തിൽ
ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലയെന്നും തിരുവഞ്ചൂർ

അതൃപ്തിയുള്ളവർക്ക് അപ്പീൽ പോകുന്നതിനുള്ള അവസരമുണ്ട്

കീഴ്കോടതി തന്നെ പി മോഹനനെ നേരത്തെ വെറുതെ വിട്ടിരുന്നുവെന്നും തിരുവഞ്ചൂർ കോട്ടയത്ത്‌ പ്രതികരിച്ചു.