തെങ്ങുകയറ്റ തൊഴിലാളി ക്കു റ്റിവിയും തെങ്ങുകയറ്റ യന്ത്രവും നൽകി

തെങ്ങുകയറ്റ തൊഴിലാളി ക്കു റ്റിവിയും തെങ്ങുകയറ്റ യന്ത്രവും നൽകി

സ്വന്തം ലേഖകൻ

അയർക്കുന്നം: അയർക്കുന്നം വികസന സമിതി തെങ്ങുകയറ്റ തൊഴിലാളിയും നാലു വിദ്യാർത്ഥികളുടെ പിതാവുമായ റ്റി.ഡി. ജോസഫ് പൈമ്പള്ളിക്ക് മക്കളുടെ പഠനാവശ്യത്തിനായി റ്റി.വിയും, തെങ്ങുകയറുന്നതിന് യന്ത്രവും നൽകി.

വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ നേതൃത്വം നൽകി. ജോണി എടേട്ട്, കെ.എസ്. മുരളീകൃഷ്ണൻ, കെ. സി. ഐപ്പ്, റ്റോമി ചക്കുപാറ, ബിജു പറപ്പള്ളി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം. ജി.ഗോപാലൻ, തോമസുകുട്ടി ഇല്ലത്തുപറമ്പിൽ, റോഷൻ ജയിംസ്, ജേക്കബ് ഇല്ലത്തുപറമ്പിൽ, നിഖിൽ മരങ്ങാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.