കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ അവസാന രോഗിയും ആശുപത്രി വിട്ടു ; ചൈന ഇനി കൊറോണ മുക്തം
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി മുന്നേറികൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ അവസാന കൊറോണ വൈറസ് ബാധിതനായ രോഗിയും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ കൊവിഡ് മുക്തമായതായി ചൈന. വുഹാനിലെ എല്ലാ കൊവിഡ് രോഗികളും രോഗം ഭേദമായി ആശുപത്രി വിട്ടു. പുതുതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വുഹാനില്‍ സുഖം പ്രാപിച്ച 80 രോഗികള്‍ ഞോായറാഴ്ച ആശുപത്രി വിട്ടെന്നും ആരോഗ്യപ്രവര്‍ത്തകരുടെ […]