തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ എം സി കമറുദ്ദീന് പിന്നാലെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതോടെ നെഞ്ചിടിപ്പ് ഏറുന്നത് മുസ്ലീം ലീഗ് നേതാക്കളുടെ ; ഇബ്രാഹിംകുഞ്ഞിന്റേത് ലീഗുകാരെ പോലും അമ്പരപ്പിക്കുന്ന രാഷ്ട്രീയ വളർച്ച : പാലാരിവട്ടം പാലം അഴിമതി കേസിൽ വീണത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തൻ
സ്വന്തം ലേഖകൻ കൊച്ചി: എം സി കമറുദ്ദീന് പിന്നാലെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതോടെ പ്രതിസന്ധിയിലായത് മുസ്ലീം ലീഗ് നേതാക്കളാണ്. ഇവർക്ക് പിന്നാലെ കെ എം ഷാജിയാണ് അന്വേഷണ ഏജന്‍സികളുടെ അടുത്ത ഇരയെന്നും ലീഗ് നേതാക്കൾക്ക് വ്യക്തമായറിയാം. തദ്ദേശ തെഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞടുപ്പും പടിവാതില്‍ക്കല്‍ […]