play-sharp-fill

കൊറോണയ്ക്ക് പിന്നാലെ ലോകത്ത് ക്ഷാമവും പൊട്ടിപ്പുറപ്പെടും : മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി മുന്നേറിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ. കൊറോണ വൈറസ് ലോകത്ത് ക്ഷാമങ്ങള്‍ സൃഷ്ടടിക്കുമെന്ന് ഐക്യരാഷ്ട സഭ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് മാസങ്ങള്‍ക്കുള്ളില്‍ ബൈബിളില്‍ പ്രവചിരിക്കുന്നത് പോലെ ലോകത്ത് ക്ഷാമങ്ങള്‍ ഉണ്ടാകും. കൂടാതെ 130 ദശലക്ഷം ജനങ്ങള്‍ ലോകത്ത് പട്ടിണിയിലാവുമെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്. അന്താരാഷ്ട്ര സംഘനയായ യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡേവീസ് ബീസ്ലിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകത്ത് പൊട്ടിപ്പുറപ്പെടുന്ന ക്ഷാമം മൂന്ന് ഡസനിലധികം രാജ്യങ്ങളെ കടുത്ത് രീതിയില്‍ ബാധിക്കുമെന്നും […]

യു.എൻ ഇടപെടണ്ട…! പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം ; ഐക്യരാഷ്ട മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ മറുപടി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. അതിൽ യു.എൻ ഇടപെടണ്ട. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ കത്ത് നൽകി. പൗരത്വ ഭേദഗതി നിയമ കേസിൽ കക്ഷി ചേരാൻ യു.എൻ മനുഷ്യാവകാശ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കക്ഷി ചേരാൻ താത്പര്യം അറിയിച്ച് UN HCHR ആണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഇങ്ങനെയൊരു നിലപാട് എടുത്തത്. നിയമ നിർമാണത്തിനുള്ള ഇന്ത്യൻ പാർലമെന്റിന്റെ അധികാരവുമായി ബന്ധപ്പെട്ട കാര്യമാണത്. ഏതെങ്കിലും വിദേശ കക്ഷിക്ക് എതിൽ ഇടപെടാൻ കാര്യമില്ല. […]