സംസ്ഥാനത്ത് ഇന്ന് നാല് ട്രെയിനുകൾ റദ്ദാക്കി..!! ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും
സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികൾ മൂലം ഇന്ന് നാലു ട്രെയിനുകൾ റദ്ദാക്കി. ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ് രഥ്, നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ഷൊർണൂർ-നിലമ്പൂർ, നിലമ്പൂർ-ഷൊർണൂർ എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി തൃശൂർ വരെ […]