video
play-sharp-fill

വീട്ടുകാർ വിലക്കിയിട്ടും ഉറ്റബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വാശിപിടിച്ച് പെൺകുട്ടി ; ഒടുവിൽ വുഹാനിൽ നിന്നെത്തിയ യുവതിയെ തടഞ്ഞത് കളക്ടർ നേരിട്ടെത്തി

സ്വന്തം ലേഖകൻ തൃശൂർ: വീട്ടുകാർ വിലക്കിയിട്ടും ഉറ്റബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വാശിപിടിച്ച വിദ്യാർത്ഥിയെ കളക്ടർ നേരിട്ടെത്തി തടഞ്ഞു.തൃശൂർ ജില്ലയിലാണ് വിവാഹത്തിന് പോകാൻ വാശിപ്പിടിച്ച വുഹാനിൽ നിന്നെത്തിയ പെൺകുട്ടിയെ കാണാനാണ് കളക്ടർ നേരിട്ടെത്തിയത്. കൊറോണ ഭീതി കാരണം ചൈനയിൽ നിന്നും വന്നിട്ടുള്ള വരെ […]

കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി ; നടപടി മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡലേക്ക് മാറ്റിയത്. മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി […]

പുകവലിക്കാൻ അനുവദിച്ചില്ല ; കോടതിയ്ക്കുള്ളിൽ വെച്ച് പ്രതി പൊലീസുകാരന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു

  സ്വന്തം ലേഖൻ തൃശ്ശൂർ : പുകവലിക്കാൻ അനുവദിച്ചില്ല, കോടതിയ്ക്കുള്ളിൽ വെച്ച് പ്രതി പൊലീസുകാരന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കോടതിയിലെ ശൗചാലയത്തിൽ വെച്ച് പുകവലിക്കാൻ പൊലീസുകാരൻ അനുവദിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കയ്യിലെ വിലങ്ങുപയോഗിച്ചാണ് പ്രതി പൊലീസുകാരന്റെ തലക്കടിച്ചത്. തൃശ്ശൂർ ഒന്നാം ക്ലാസ് അഡീഷണൽ […]

മെഡിക്കൽ ക്യാമ്പിലേക്ക് എത്തിച്ച ആയുർവേദ മരുന്നുകളുടെ മണം പിടിച്ചെത്തിയ ആന കൊതി മൂത്ത്‌ മുഴുവനും അകത്താക്കി ; അവസാനമെത്തിയ സംഘാടകർക്ക് മിച്ചം കിട്ടിയത് ആനപിണ്ടവും കാലിയായ മരുന്നുകുപ്പികളും

  സ്വന്തം ലേഖകൻ തൃശൂർ : മെഡിക്കൽ ക്യാമ്പിലേയ്ക്കായി എത്തിച്ച ആയുർവേദ മരുന്നിന്റെ മണം പിടിച്ചെത്തിയ ആന കൊതി മൂത്ത് മരുന്നുകൾ മുഴുവൻ അകത്താക്കി. അവസാനമെത്തിയ മെഡിക്കൽ ക്യാമ്പ് സംഘാടകർക്ക് മിച്ചം കിട്ടിയത് ആനപിണ്ടവും കാലിയായ മരുന്നുകുപ്പികളും.തൃശൂർ എരുമപ്പെട്ടിയിലാണ് സിനിമയിൽ കാണുന്ന […]

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ജീവനക്കാരെയും പൊലീസുകാരെയും ആക്രമിച്ച് റിമാൻഡ് പ്രതികളക്കം എഴ് പേർ രക്ഷപ്പെട്ട സംഭവം; പ്രതികൾ പിടിയിൽ

  സ്വന്തം ലേഖകൻ തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരെ പൂട്ടിയിട്ട് റിമാൻഡ് പ്രതിയടക്കം ഏഴുപേർ രക്ഷപ്പെട്ട സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഒരു റിമാൻഡ് പ്രതിയെയും രാഹുൽ എന്ന മറ്റൊരു രോഗിയെയുമാണു പോലീസ് ബുധനാഴ്ച രാവിലെ പിടികൂടിയത്. തൃശൂർ സിജഐം കോടതിയുടെ ഉത്തരവനുസരിച്ച് […]

ബോട്ടെടുത്ത് എസ്.ഐയുടെ വിവാഹഘോഷം നടത്തിയ സംഭവം : പുലിവാല് പിടിച്ച് പോലീസുകാർ ; ഒരാൾക്ക് സസ്‌പെൻഷൻ

  സ്വന്തം ലേഖകൻ തൃശ്ശൂർ: ബോട്ടെടുത്ത് എസ്.ഐ.യുടെ വിവാഹാഘോഷം നടത്തിയ പൊലീസുകാർ ഒടുവിൽ പുലിവാല് പിടിച്ചു. മദ്യപിച്ച് കൈയാങ്കളിവരെ കാര്യങ്ങളെത്തി. ഒരു പൊലീസുകാരന് സസ്‌പെൻഷൻ. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോൾ മദ്യലഹരിയിലായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ബോട്ടിലരങ്ങേറിയ […]

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എം.ജി പരീക്ഷകൾ മാറ്റി

സ്വന്തം  ലേഖകൻ കൊച്ചി : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ  കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നവംബർ ഒന്നിന് ജില്ലാ കളക്ടർ   അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം  തൃശൂര്‍ ജില്ലയിലെ രണ്ട് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ  , ചാവക്കാട്  എന്നീ […]

പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക തൃശൂര്‍: പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. പമ്പിലെ കളക്ഷന്‍ തുക കിട്ടാനാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കയ്പമംഗലം സ്വദേശി മനോഹരനാണ് (68) കൊല്ലപ്പെട്ടത്. മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം […]