video
play-sharp-fill

തൃശ്ശൂർ പുതുക്കാട് ദേശീയപാതയിൽ അപകടം; പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പതിനാലുവയസുകാരി മരിച്ചു; സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം

തൃശ്ശൂർ:പുതുക്കാട് ദേശീയപാതയിൽ പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനി ലോറി ഇടിച്ച് മരിച്ചു. സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ആമ്പല്ലൂർ വടക്കുമുറി പുത്തൻപറമ്പിൽ സുനിലിന്റെ മകൾ 14 വയസുള്ള ശിവാനിയാണ് മരിച്ചത്. റോഡിൽ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവാനിയുടെ […]

വടക്കാഞ്ചേരി ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി മരിച്ചു; അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു; ഡ്രൈവർക്ക് തലചുറ്റലുണ്ടായതാണ് അപകടകാരണമെന്നാണ് സൂചന

സ്വന്തം ലേഖക തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറി ഒരാൾ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുണ്ടന്നൂർ […]

ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം ; മരിച്ചവരിൽ ആറു വയസ്സുകാരനും ; ദുരന്തം വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ

തൃശൂര്‍: തൃശ്ശൂർ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം. ഒല്ലൂർ സ്വദേശികളായ രാജേന്ദ്രബാബു(66),ഭാര്യ സന്ധ്യ കൊച്ചുമകൻ സമർഥ്(6) എന്നിവരാണ് മരിച്ചത്. രാജേന്ദ്ര ബാബുവിന്റെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ശരത്താണ് കാറോടിച്ചിരുന്നത് എന്നാണ് വിവരം. വാഹനം പൂർണമായും പുഴയിൽ മുങ്ങിപ്പോയതാണ് […]

സന്ധിവേ​ദനയ്ക്ക് ഒപി ചികിത്സ; രോ​ഗികൾക്ക് നല്കുന്ന മരുന്നുകൾ സ്വന്തമായി ഉത്പാദിപ്പിച്ചവ; തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ; മൂന്ന് വർഷമായി ലൈസൻസില്ലാതെ പ്രവർത്തിച്ച ഇസ്ര വെൽനെസ് സെന്റർ എന്ന സ്ഥാപനവും ഉടമയുമാണ് ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കുടുങ്ങിയത്

തൃശ്ശൂർ: തൃശ്ശൂരിൽ വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു. സന്ധിവേദനയ്ക്ക് ഒപി ചികിൽസയാണ് നടത്തിയിരുന്ന ഇസ്ര വെൽനെസ് സെന്റർ ഉടമ ഫാസിൽ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ സ്ഥാപനത്തിന് പ്രവർത്തനാനുമതിയില്ലെന്ന് കണ്ടെത്തിയിരുന്നു.തൃശ്ശൂർ കരുവന്നൂരിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ച് വന്ന […]

മദ്യപിച്ചെത്തി നഗ്നതാ പ്രദർശനം ; ആയുധം കാട്ടി കൊല്ലുമെന്ന് ഭീഷണി; അമ്മയ്ക്ക് നേരെയും ആക്രമണം ; പെൺകുട്ടിയുടെ പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

കുന്നംകുളം: മകൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം. പെൺകുട്ടിയുടെ പരാതിയിൽ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു . മദ്യപിച്ചെത്തി നഗ്നത പ്രദർശനം നടത്തുകയും മർദ്ദിക്കുകയും നിത്യസംഭവമായതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ മുപ്പതാം തീയതി പെൺകുട്ടി കിടക്കുന്ന റൂമിലെത്തി പിതാവ് […]

തൃശ്ശൂരിൽ പതിനാറുകാരനെ മദ്യം നൽകി പീഡിപ്പിച്ചു ; ട്യൂഷൻ ടീച്ചർ അറസ്റ്റിൽ; മാനസിക ബുദ്ധിമുട്ടുകാട്ടിയ വിദ്യാർത്ഥി വിവരം തുറന്നു പറഞ്ഞത് കൗൺസിലിങ്ങിൽ

തൃശ്ശൂർ: പതിനാറുകാരനെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അധ്യാപകർ ഇടപെട്ട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മണ്ണുത്തിയിലാണ് സംഭവം. സ്കൂളിൽ എത്തിയ കുട്ടിയുടെ അസ്വസ്ഥത കണ്ട് അധ്യാപകർ ചോദിച്ചെങ്കിലും കുട്ടി ഒന്നും പറഞ്ഞില്ല. തുടർന്ന് […]

തൃശൂർ ചേർപ്പ് പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശൂർ ചേർപ്പ് പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കും. 10 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഫാമുകളിലെ പന്നികളെ നിരീക്ഷണത്തിലാക്കും. ഒരു കിലോമീറ്റർ […]

ഇങ്ങ് അക്ഷര നഗരിയിൽ മാത്രമല്ല,അങ്ങ് സാംസ്‌കാരിക നഗരിയിലുമുണ്ട് പൂർത്തിയാകാത്ത ആകാശപാത…

അക്ഷര നഗരിയായ കോട്ടയത്ത് ആർക്കും പ്രയോജനമില്ലാത്ത ആകാശപാത പകുതിവഴിയിൽ നിൽക്കുമ്പോൾ,സാംസ്‌കാരിക നഗരിയായ തൃശ്ശൂരിലും ഒരു ആകാശ പാത യാഥാർഥ്യമാകാതെ നിർമ്മാണം പാതിവഴിയിലായി കിടക്കുന്നു.തൃശ്ശൂരിന്റെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിച്ചു കൊണ്ട് നിർമ്മാണം ആരംഭിച്ച ശക്തൻ നഗറിലെ ആകാശപാതയാണ് ഇനിയും പൂർത്തിയാകാത്തത്.മൂന്നു വർഷങ്ങൾക്ക് […]

തൊട്ടടുത്ത മുറിയില്‍ ഭാര്യ മരിച്ചു പുഴുവരിച്ച് കിടക്കുന്നത് അറിയാതെ ഭര്‍ത്താവ്; സുഖമില്ലാതെ കിടക്കുന്നുറങ്ങുകയാണെന്ന് വിചാരിച്ചു; മൂന്ന് ദിവസം ഭക്ഷണമില്ലാതെ ഇരുന്നിട്ടും പുറത്തിറങ്ങി സഹായം ചോദിക്കാന്‍ മടിച്ച് ഭര്‍ത്താവ്; കേരളമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥ

സ്വന്തം ലേഖകന്‍ തൃശൂര്‍: തൊട്ടടുത്ത മുറിയില്‍ ഭാര്യ മരിച്ചു പുഴുവരിച്ച് കിടക്കുന്നത് അറിയാതെ ഭര്‍ത്താവ്. തൃശൂര്‍ മനക്കോടി വീട്ടില്‍ സരോജിനി(65)യുടെ മൃതദേഹമാണ് വീട്ടില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക ബുദ്ധിമുട്ടുകളുള്ള ഭര്‍ത്താവ് രാമകൃഷ്ണന്‍ ഭാര്യ മരിച്ചതറിയാതെ അവശനിലയിലായിരുന്നു. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഏക […]

ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയ കേരളത്തിലും സജീവം; കോട്ടയത്തും തൃശൂരുമടക്കം നിരവധി കേസുകള്‍; ഭീഷണിയെത്തുടര്‍ന്ന് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു; എസ് ബി ഐ അടക്കമുള്ള പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് വായ്പ നല്‍കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് അരങ്ങേറുന്നത് കൊടുംചതി; അറിയാതെ പോകരുത് ഈ പുതിയ തട്ടിപ്പ്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് കാലത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ തട്ടിപ്പാണ് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴിയുള്ള വായ്പ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ തട്ടിപ്പിനിരയാവുന്നത് നിരവധി ആളുകളാണ്. ഫെയ്സ് ബുക്ക് വഴിയാണ് കൂടുതലും തട്ടിപ്പ്, ഫെയ്സ് ബുക്ക് ഓപ്പൺ ചെയ്താൽ ഇത്തരം ആപ്ളിക്കേഷൻ ഇൻസ്റ്റാൾ […]