പേവിഷബാധയെന്ന് സംശയമുള്ള തെരുവുനായയുടെ ആക്രമണം; കടിയേറ്റത് എട്ട് പേര്‍ക്ക്; തിരച്ചില്‍ നടത്തിയിട്ടും നായയെ കണ്ടെത്താനായില്ല

പേവിഷബാധയെന്ന് സംശയമുള്ള തെരുവുനായയുടെ ആക്രമണം; കടിയേറ്റത് എട്ട് പേര്‍ക്ക്; തിരച്ചില്‍ നടത്തിയിട്ടും നായയെ കണ്ടെത്താനായില്ല

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂരിലെ പെരുമ്പിലാവ് ആല്‍ത്തറയില്‍ തെരുവ് നായ ആക്രമണം. എട്ട് പേര്‍ക്ക് നായയുടെ കടിയേറ്റു.

ആക്രമിച്ച തെരുവ് നായയെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടവത്താനായില്ല. പലരെയും നായ വീട്ടില്‍ കയറി ചെന്നാണ് കടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നു. പലര്‍ക്കും മുഖത്തും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.കടിയേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.