play-sharp-fill

മിനിമം വേതന നിരക്ക് കൂട്ടണം; സ്വിഗ്ഗി ജീവനക്കാർ സമരത്തിലേക്ക്

കൊച്ചി : മിനിമം നിരക്ക് കൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് കൊച്ചിയിൽ നാളെ മുതൽ സ്വിഗ്ഗി ജീവനക്കാർ സമരത്തിലേക്ക്. മിനിമം നിരക്ക് കൂട്ടണമെന്ന ആവശ്യം സ്വിഗ്ഗി കമ്പനി നിരസിച്ചതോടെയാണ് സമരത്തിലേക്ക് നീങ്ങാൻ ജീവനക്കാർ തീരുമാനിച്ചത്. വളരെ തുച്ഛമായ തുകയാണ് ജീവനക്കാർക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. നാല് കിലോമീറ്റർ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തിൽ പോയി, തിരിച്ചെത്തുമ്പോൾ 8 കിമി ആണ് ജീവനക്കാർ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാർ […]

പ്ലേ സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചു : സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കും ഗൂഗിളിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി : പ്ലേ സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചതിന് ഭക്ഷണ വിതരണ ആപ്പുകളായ , എന്നിവയ്ക്ക് ഗൂഗിളിന്റെ നോട്ടീസ്. രണ്ട് ആപ്പുകളിലും പുതുതായി ആരംഭിച്ച ഗെയിമിഫിക്കേഷൻ ഫീച്ചറിനെ തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവുമായി ബന്ധപ്പെട്ട് ന്യായരഹിതമായ നടപടി എന്നാണ് സൊമാറ്റോ ഗൂഗിൾ നോട്ടീസിനോട് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടേത് ചെറിയ കമ്പനിയാണെന്നും ഇപ്പോൾ തന്നെ ഗൂഗിളിന്റെ ചട്ടങ്ങളുമായി ചേർന്നു പോകാൻ തങ്ങളുടെ ബിസിനസ്സ് തന്ത്രം ഇതിനകം തന്നെ രൂപപ്പെടുത്തിയിരിക്കുകയാണ്. അടുത്തയാഴ്ച്ചയോടെ സൊമാറ്റോ പ്രീമിയർ ലീഗിന് പകരം കൂടുതൽ ആവേശകരമായ മറ്റൊരു ഫീച്ചർ ഒരുക്കുമെന്ന് […]