play-sharp-fill

ആവശ്യവസ്തുക്കൾ ഓൺലൈനായി ഓർഡർ ചെയ്യൂ…, സാധനങ്ങൾ പിറ്റേന്ന് വീട്ടിലെത്തും ; സപ്ലൈകോയ്ക്ക് പിന്നാലെ കൺസ്യൂമർഫെഡും ഓൺലൈൻ വ്യാപരത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് മൂന്ന് ദിവസങ്ങൾ പിന്നിടുകയാണ്. സപ്ലൈകോയ്ക്കു പിന്നാലെ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം കൺസ്യൂമർഫെഡും ഓൺലൈൻ വ്യാപാരത്തിലേയ്ക്ക കടന്നിരിക്കുകയാണ്. ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും ഏപ്രിൽ ഒന്നു മുതലായിരിക്കും പദ്ധതി ആരംഭിക്കുക. അവശ്യ സാധനങ്ങൾ അടങ്ങിയ നാല് തരം കിറ്റുകളായിരിക്കും ഉപഭോക്താക്കൾക്ക് ഓൺലൈൻ ആയി ലഭിക്കുക. ഓൺലൈനിലൂടെ ഓഡർ ചെയ്യുന്നതിന്റെ പിറ്റേ ദിവസമായിരിക്കും ഡോർ ഡെലിവറി നടത്തുക. സംസ്ഥാനത്ത് എറണാകുളത്തേയും തിരുവനന്തപുരത്തെയും അഞ്ച് സോണുകളായി തിരിച്ചാണ് ഡോർ ഡെലിവറി നടത്തുക. ത്രിവേണി സൂപ്പർ […]

കാപ്പിപ്പൊടി വിതരണ കരാറിൽ നിന്നും ഒഴിവാക്കിയ കമ്പനിയ്ക്ക് 6.91 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിടത്ത് രണ്ട് കോടി രൂപ നൽകി ; സപ്ലൈകോയിലെ ഒത്തുതീർപ്പ് അഴിമതി വിവാദത്തിലേക്ക്

സ്വന്തം ലേഖകൻ കണ്ണൂർ: കാപ്പിപ്പൊടി വിതരണ കരാറിൽ നിന്നും ഒഴിവാക്കിയ കമ്പനിയ്ക്ക് 6.91 ലക്ഷം രൂപയും പലിശയും നഷ്ട പരിഹാരം ചോദിച്ച കമ്പനിയ്ക്ക് രണ്ട് കോടി രൂപ നൽകി. സപ്ലൈകോയുടെ ഒത്തുതീർപ്പ് അഴിമതി വൻ വിവാദത്തിലേക്ക്. നിയമ നടപടികൾ പാലിക്കാതെയാണ് വലിയ തുക നൽകുന്നതെന്നാണ് ആക്ഷേപം. ഹെഡ് ഓഫീസ് മാനേജ്‌മെന്റ് കമ്മിറ്റിയെയോ, സപ്ലൈകോയുടെ നിയമവിഭാഗത്തെയോ അറിയിക്കാതെയായിരുന്നു ഒത്തുതീർപ്പ്. 2007ൽ കരാർ നൽകുകയും സമയക്രമം പാലിക്കാത്തിന്റെ പേരിൽ പിന്നീടു സപ്ലൈകോ വിലക്കുകയും ചെയ്ത വയനാട്ടിലെ സാൻ സ്‌പൈസസ് എന്ന സ്ഥാപനവുമായാണ് ഒത്തുതീർപ്പുണ്ടാക്കിയത്. വിതരണം വിലക്കിയതിനെതിരെ 6.91 […]