അച്ഛനും അമ്മയും മകനും ഉച്ചയ്ക്ക് കഴിച്ചത് ചോറും സാമ്പാറും കാബേജ് കറിയും ; മകൾ ഭക്ഷണം കഴിക്കാതിരുന്നത് രക്ഷയായി ; അതിരമ്പുഴ സ്വദേശിനിയും ഭർത്താവും ചെന്നൈയിൽ മരിച്ച സംഭവത്തിൽ ദുരൂഹത
സ്വന്തം ലേഖകൻ ചെന്നൈ: വിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്ന് സിആർപിഎഫ് ഫോർമാനായ കട്ടപ്പന പാറക്കടവ് പാരിക്കൽ വീട്ടിൽ പി.ടി.വർഗീസ് (54), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52) എന്നിവർ മരിച്ച സംഭവത്തിൽ ഇനിയും ദുരൂഹത. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ […]