ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിറകുപുരയിലെത്തി തീകൊളുത്തി ഭർത്താവ് ജീവനൊടുക്കി ; അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മക്കൾക്കും പരിക്ക് ; കേരളക്കരയെ ഞെട്ടിച്ച് തൃശൂരിലെ ദമ്പതിമാരുടെ മരണം
സ്വന്തം ലേഖകൻ തൃശ്ശൂർ: ഭാര്യടെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തീകൊളുത്തി വയോധികൻ മരിച്ചു. ഒല്ലൂർ അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവറായ രാജനാണ്(66) ഭാര്യ ഓമന (60)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജൻ വീടിന് […]