video
play-sharp-fill

പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ മൊബൈൽ ഫോൺ വച്ച് വീഡിയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമം ; ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ചെന്നൈ: കോളജിൽ പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ വച്ച് മൊബൈലിൽ വീഡിയോ പകർത്താൻ ശ്രമം. ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ പൊലീസ് പിടിയിൽ. ഐ.ഐ.ടി കാമ്പസിൽ വച്ച് വീഡിയോ വീഡിയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എയറോസ്‌പേസ് എൻജിനീയറിങ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ശുഭം […]

നടിയെ പീഡിപ്പിച്ച സംഭവം : സാക്ഷികളായ അഭിഭാഷകരെയും പ്രതികൾ ഫോൺ വാങ്ങിയ കടയുടമയേയും ബുധനാഴ്ച വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷികളായ അഭിഭാഷകരെയും പ്രതികൾ മൊബൈൽ ഫോൺ വാങ്ങിയ കടയുടമയേയും ബുധുനാഴ്ച കോടതി വിസ്തരിക്കും. സംഭവത്തിൽ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി സുനിൽകുമാർ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും അത് പകർത്തിയ […]

മെട്രോയാത്രയിൽ വച്ച് പരിചയം, ശേഷം വിവാഹ വാഗ്ദാനം നൽകി പീഡനം ; പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി :പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാക്കനാട് സ്വദേശിനിയായ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പാലക്കാട് സ്വദേശി രമേശ് രാമനാണ്‌ (24) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. […]

ഇരുപതിനായിരം രൂപ തന്നില്ലെങ്കിൽ വീട്ടിലേക്ക് വരാനുള്ള സൗകര്യം ഒരുക്കിയാൽ മതി, അതല്ലെങ്കിൽ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി : സൂപ്പർമാർക്കറ്റിൽ തടഞ്ഞുവച്ച ജീവനക്കാർക്കെതിരെ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

സ്വന്തം ലേഖകൻ കോഴിക്കോട് : ഇരുപതിനായിരം രൂപ നൽകാനില്ലെങ്കിൽ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാൽ മതിയെന്ന് പറഞ്ഞു.സൂപ്പർമാർക്കറ്റ് ജീവനക്കാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ച യുവതി രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ സൂപ്പർമാർക്കറ്റിൽ ഏഴു […]

സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചു, വീട്ടിലെത്തി എന്നെ ലൈംഗീകമായി ഉപദ്രവിച്ച വൈദികനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് : വെളിപ്പെടുത്തലുമായി വീട്ടമ്മ

സ്വന്തം ലേഖകൻ കൊച്ചി: സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചു, വീട്ടിലെത്തി എന്നെ ലൈംഗീകമായി ഉപദ്രവിച്ച വൈദികനെ സംരക്ഷിക്കാനാണ് സഭയും പൊലീസും ഇപ്പോൾ ശ്രമിക്കുന്നത്. മമനോജ് പ്ലാക്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്ത്. വയനാട് ചേവായൂരിൽ സിറോ മലബാർ സഭയിലെ വൈദികൻ ലൈംഗികമായി […]

പാടത്ത് പണിയെടുത്ത യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തി

സ്വന്തം ലേഖകൻ ചെന്നൈ: പാടത്ത് പണിയെടുക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻഴ ശ്രമിച്ച യുവാവിനെ മാട്ടുകാർ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് 24 വയസുകാരനായ ശക്തിവേലിനെയാണ് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയത്. യുവതിയെ ശല്യം ചെയ്തതിനെ തുടർന്ന് ആൾക്കൂട്ടത്തിനു നടുവിൽ കൈകാലുകൾ കൂട്ടിക്കെട്ടി നിലത്തിട്ടിരിക്കുന്ന […]

ആറ് എൽ.പി സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം ; അധ്യാപകന് 15 വർഷം കഠിന തടവും 35000 രൂപ പിഴയും

സ്വന്തം ലേഖകൻ കാസർകോട്: എൽ.പി സ്‌കൂൾ വിദ്യാർത്ഥിനികളായ ആറ് പേരെ പീഡിപ്പിച്ച കേസിൽ അധ്യാപകന് പത്ത് വർഷം കഠിന തടവും 35000 രൂപ പിഴയും. മധൂർ പഞ്ചായത്തിലെ സ്‌കൂൾ അധ്യാപകൻ ബാലമുരളിയെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2012- 2013 അധ്യായന […]

വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു : ബോളിവുഡ് ചലചിത്ര താരം ഷഹബാസ് ഖാനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ മുംബൈ: വിദ്യാത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ ബോളിവുഡ് ചലചിത്ര താരം ഷഹബാസ് ഖാനെതിരെ കേസ്. പെൺകുട്ടിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു, ലൈംഗികാതിക്രമം, തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഷഹബാസ് ഖാനെതിരെ പൊലീസ് എഫ.്‌ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ […]

പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം : ഒരു വർഷത്തിന് ശേഷം യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയൻകീഴിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരു വർഷത്തിന് ശേഷം യുവാവ് പൊലീസ് പിടിയിൽ. തൊടുപുഴ പഴയരികുണ്ടം വഞ്ചിക്കൽ വലിയവിള പുത്തൻവീട്ടിൽ സുരേഷ് (27) ആണ് പൊലീസിന്റെ പിടിയിലായത് . മലയത്തെ ഒരു കമ്പിനി […]

ജീവൻ രക്ഷിക്കാനും കൊറോണ തന്നെ ആയുധം; വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ മുൾമിനയിൽ നിർത്തി നിരവധി പേരുടെ ജീവനെടുത്ത കൊറോണയെ ജീവൻ രക്ഷിക്കാനുള്ള ആയുധമാക്കി യുവതി. വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു. മോഷണ ശ്രമവുമായിട്ടാണ് യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. […]