video
play-sharp-fill

ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരെ പീഡനം ; വർഷങ്ങളായി യുവതിയെ പീഡിപ്പിച്ച അഞ്ച് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കിളിമാനൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച അഞ്ച് യുവാക്കൾ അറസ്റ്റിലായി.കേസിൽ ഈന്തന്നൂർ ഇടവിളവീട്ടിൽ രാജേഷ് (25), പനപ്പാംകുന്ന് കോളനിയിൽ മനു(31), ഈന്തന്നൂർ ചരുവിള വീട്ടിൽ അനീഷ് (27), കിഴക്കുംകര വീട്ടിൽ നിഷാന്ത് (24), ചരുവിള വീട്ടിൽ അനീഷ് (28) എന്നിവരെയാണ് […]

ബലാത്സംഗം ചെറുത്ത അമ്മയെ പക മൂത്ത് മകൻ കൊലപ്പെടുത്തിയ സംഭവം : മൂന്നര വർഷങ്ങൾക്ക് ശേഷം കേസിന്റെ വിചാരണ ഈ മാസം 15ന് ; ഇരുപതുകാരൻ അമ്മയെ കൊലപ്പെടുത്തിയത് തല ചുമരിലിടിച്ച്

സ്വന്തം ലേകൻ മലപ്പുറം: ബലാത്സംഗം ചെറുത്ത അമ്മയെ വിരോധം മൂത്ത് മൂന്നര വർഷങ്ങൾക്ക് മുൻപ് മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ ഈ മാസം 15 ന് വിചാരണ ആരംഭിക്കും. പകമൂത്ത് 20 കാരനാണ് അമ്മയെ കൊലപ്പെടുത്തിയത്. മലപ്പുറം പോത്തുകല്ല് ഉദിരക്കളം പെരിങ്ങനത്ത് ശശിയുടെ […]

വീട്ടമ്മയെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ ; ഭീഷണിപ്പെടുത്തി സംഘം തട്ടിയത് നാലര ലക്ഷം രൂപ

സ്വന്തം ലേഖകൻ ആലപ്പുഴ : കൈനകരിയിൽ വീട്ടമ്മയെ പീഡിപ്പിച്ച് പണം തട്ടിയ അഞ്ച് പേർ പൊലീസ് പിടിയിൽ. നഗ്‌ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് സംഘം വീട്ടമ്മയിൽ നിന്നും പണം തട്ടിയത്. കേസിൽ മലയാലപ്പുഴ എബനേസർ വീട്ടിൽ പ്രിൻസ് ജോൺ (28), പത്തനംതിട്ട […]

ഓടുന്ന ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ യുവാവിന്റെ ലൈംഗിക അതിക്രമം ; യുവാവിനെ യാത്രക്കാർ കൈകാര്യം ചെയ്ത് പൊലീസിൽ ഏല്പിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ വച്ച് വനിതാ കണ്ടക്ടർക്കെതിരെ യുവാവിന്റെ ലൈംഗിക അതിക്രമം. സംഭവത്തിൽ കാസർകോട് ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈരകുന്നേരം കണ്ണൂരിൽ […]

കുട്ടികളില്ലാത്ത യുവതിയെ ചികിത്സിക്കമെന്ന് പറഞ്ഞ്  ഭർത്താവ് കൂട്ടിക്കൊണ്ട് പോയത് പാസ്റ്ററുടെ അടുത്തേക്ക് ; മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും പാസ്റ്ററും അറസ്റ്റില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുട്ടികളുണ്ടാവാത്ത യുവതിയെ ചികിത്സിക്കാമെന്ന് പറഞ്ഞ് യുവതിയെ ഭർത്താവ് കൂട്ടിക്കൊണ്ട് പോയത് പാസ്റ്ററുടെ അടുത്തേക്ക്.  ഒടുവിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും പാസ്റ്ററും അറസ്റ്റില്‍. യുവതിയെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്തെത്തിച്ചാണ് ഇരുവരും […]

ലൈംഗീക പീഡനക്കേസിൽ ശിക്ഷ വിധിക്കാൻ ഇരയുടെ മൊഴി മാത്രം മതി ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ബലാത്സംഗ കേസിൽ ശിക്ഷ വിധിക്കാൻ ഇരയുടെ മൊഴി മാത്രം മതിയെന്നും മറ്റുളളവരുടെ സാക്ഷ്യം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ ഇനി കുറ്റം തെളിയിക്കാൻ ഒരു ഡോക്ടറുടെ സാക്ഷ്യം […]

വീട്ടമ്മയെ അധ്യാപകർ പീഡിപ്പിച്ച സംഭവം : ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി പുറത്തിറങ്ങിയ അധ്യാപകർ സമൂഹമാധ്യമങ്ങളിലൂടെ വീട്ടമ്മയെ അപമാനിച്ചതിനെ തുടർന്ന് ഹൈക്കോടതി ജാമ്യം റദ്ദാക്കി ; അധ്യാപകർ അകത്തേക്ക്

സ്വന്തം ലേഖകൻ കോഴിക്കോട് : സ്‌കൂൾ കലോത്സവത്തിനിടെ വീട്ടമ്മയെ സ്‌കൂൾ കലോത്സവത്തിനിടെ പീഡിപ്പിച്ച അധ്യാപകർ കോടതിയിൽ കീഴടങ്ങി.കോടതിയിൽ കീഴടങ്ങിയ പ്രതികളെ റിമാന്റ് ചെയ്തിരിക്കുകയാണ്. കേസിൽ പ്രതികളായ പുല്ലാളൂർ കമ്പ്രവീട്ടിൽ ഷൈജൽ(32), കരുമല പനയംകണ്ടി ഷാജഹാൻ (44) എന്നിവരെയാണ്. കഴിഞ്ഞ ഒക്ടോബറിൽ ചേവായൂർ […]

ഫോണിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു , ശേഷം കാറിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം : മുഖ്യപ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: യുവതിയെ കാറിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. കേസിലെ മുഖ്യപ്രതിയായ നെല്ലിപ്പാറ കപ്പണയിലെ ബിജോയ് ജോസഫിനെയാണ് പൊലീസ് പിടികൂടിയത്. കണ്ണൂരിൽ കാർത്തികപുരത്തെ ഭർതൃവീട്ടിൽ താമസിച്ചുവരുന്ന യുവതിയുമായി യുവാക്കൾ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിനിടെ […]

ചികിത്സയ്ക്ക് വന്ന 22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കൈക്രിയ നടത്തിയ വികാരിയുടെ പേരിൽ നിരവധി പരാതികൾ ; വികാരി സ്ഥിരം പ്രശ്‌നക്കാരനെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ അടിമാലി: തടികുറയ്ക്കാൻ ആയുർവേദ ചികിത്സ തേടിയെത്തിയ യുവതിയെ  പീഡിപ്പിച്ച വൈദികൻ പൊലീസ് പിടിയിൽ.സംഭവത്തിൽ അടിമാലി പാലക്കാടൻ ഫാ. റെജി വർഗീസിനെ(55)യാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് 22 കാരിയായ അടിമാലി സ്വദേശിനി വൈദികൻ നടത്തിവന്നിരുന്ന പാലക്കാടൻ […]

സഹോദരന്റെ മക്കളെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ ; പീഡനത്തിന് ഇരയാക്കിയത് അഞ്ചും പത്തും വയസുള്ള പെൺകുട്ടികളെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൂത്ത സഹോദരന്റെ മക്കളെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. സംഭവത്തിൽ തിരുവനന്തപുരം വണ്ടിത്തടം സ്വദേശികളാണ് പൊലീസ് പിടിയിലായത്. സഹോദരന്റെ മക്കളായ അഞ്ചും പത്തും വയസുള്ള പെൺകുട്ടികളെയാണ് ഇവർ ലൈംഗിക പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പെൺകുട്ടികളുടെ അമ്മ […]