ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; യുവാക്കൾ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ കണ്ണൂർ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാക്കൾ പൊലീസ് പിടിയിൽ. കാസർകോട് ബദിയടുക്കം പുത്തൂർ രാജീവ് കോളനിയിലെ ടിഎ ഫായിസ്(26), കാസർകോട് ബദിയടുക്ക കമ്പറിലെ പാലത്തൊട്ടി ഹൗസിൽ അബ്ദുൾ മന്നാൻ (25) […]