കമ്പംമേട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പൊലീസ് പിടിയിൽ ; എസ്.എസ്.എൽ.സി പരീക്ഷയ്ക്കിടയിൽ പെൺകുട്ടിയെ കടത്തികൊണ്ടുപോയത് വിവാഹ വാഗ്ദാനം നൽകി

തേർഡ് ഐ ബ്യൂറോ ഇടുക്കി : കമ്പംമേട്ടിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കമ്പംമേട്ട് അച്ചക്കര സ്വദേശിനിയായ 15കാരിയെ പീഡിപ്പിച്ച മലപ്പുറം പാലക്കണ്ണി വീട്ടിൽ ഉമ്മറിന്റെ മുഹമ്മദ് സാദീഖ്(28)നെയാണ് കമ്പംമേട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കമ്പംമേട്ടിൽ ഒരു കടയിൽ മൂന്നു വർഷമായി സെയിൽമാനായി ജോലി ചെയ്തുവരികെയായിരുന്നു സാദീഖ്. ഇതിനിടിയിൽ കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർത്ഥിനിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. ഇതിന് പിന്നാലെ കുട്ടിയ്ക്ക് വിവാഹവാഗ്ദാനം നൽകി മലപ്പുറത്ത് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഇവിടെ വച്ച് കുട്ടിയെ ശാരീരികമായി […]

ബുദ്ധി വൈകല്യമുള്ള പെൺകുട്ടിയെ കാമുകനടക്കം ഇരുപതിലധികം പേർ പീഡിപ്പിച്ചത് നിരവധി തവണ ; പീഡനം നടത്തിയവരിൽ 45 വയസുവരെ പ്രായമുള്ളവരുമുണ്ടെന്ന് പതിനേഴുകാരിയുടെ മൊഴി ; നാട്ടുകാരുടെ ഇടപെടലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനകഥ

സ്വന്തം ലേഖകൻ തൃശൂർ: ബുദ്ധി വൈകല്യമുള്ള പതിനേഴുകാരിയെ കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേരാണ് ലൈംഗീകമായി പീഡിപ്പിച്ചത്. പീഡിപ്പിച്ചവരിൽ 45 വയസുവരെ പ്രായമുള്ളവരുമുണ്ടെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈംഗീകമായി ഉപദ്രവിച്ചവർക്കെതിരെ കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് റൂറൽ എസ്പി. ജി. പൂങ്കുഴലി ഐ.പി.എസ് അറിയിച്ചു. കേസന്വേഷണത്തിന് ഡിവൈ.എസ്പി.യുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണ് പീഡനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുമായി പ്രണയത്തിലായ യുവാവ് പെൺകുട്ടിയെ ഒരു വീട്ടിലെത്തിക്കുകയും അവിടെ വച്ച് പീഡനം നടത്തുകയുമായിരുന്നു. ഇവിടെ ഇയാളുടെ മറ്റു […]

സ്‌കൂൾ വിദ്യാർത്ഥിനിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ ; പീഡനത്തിനിരയായത് വീട്ടുകാരുമായി പിണങ്ങി നാടുവിടാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പെൺകുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ നിന്നും സൗഹൃദം നടിച്ച് സ്‌കൂൾ വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. വലിയതുറ ഡൊമസ്റ്റിക് എയർപോർട്ടിന് മുൻവശം സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ്(34), വലിയതുറ വലിയതോപ്പ് സെന്റ്.ആൻസ് ചർച്ചിന് സമീപം സ്റ്റെല്ലാ ഹൗസിഷ ജോൺ ബോസ്‌കോ(ജോണ്ടി 33) എന്നിവരാണ് പൊലീസ് പിടിയിലായത്. വീട്ടുകാരുമായി പിണങ്ങി ചെന്നൈയിലേക്ക് നാടുവിടാൻ റെയിൽവേസ്റ്റേഷനിൽ എത്തിയ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി ഇവർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ജനുവരി ഒമ്പതിനാണ് പെൺകുട്ടി വീട്ടുകാരോട് പിണങ്ങി വീട്ടിൽ നിന്നും […]