video
play-sharp-fill

പോക്സോ ഇരയ്ക്കെതിരായ അതിക്രമം: എഎസ്ഐ ടി ജി ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കൽപ്പറ്റ പോക്സോ കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുക.

വയനാട് അമ്പലവയലിൽ പോക്സോ കേസ് ഇരയ്ക്കെതിരെ അതിക്രമം നടത്തിയ കേസിൽ എ എസ് ഐ ടി ജി ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കൽപ്പറ്റ പോക്സോ കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുക. ടി ജി ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ […]

ആൺ കുട്ടികൾക്കും രക്ഷയില്ല ; അസം സ്വദേശിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയായ ലോഡ്ജ് ഉടമ അറസ്റ്റിൽ

മലപ്പുറം : അസം സ്വദേശിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി സൈതാലിക്കുട്ടിയാണ് (54) അറസ്റ്റിലായത്. ഒൻപത് വയസുള്ള കുട്ടിയെ ലോഡ്ജിൽ നിന്നും ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലായിരുന്നു അസം സ്വദേശികൾ […]

16-കാരിയായ വിദ്യാർത്ഥിനി അഞ്ച് മാസം ഗർഭിണി; പത്തനംതിട്ടയിൽ 17-കാരനായ സഹപാഠി കസ്റ്റഡിയിൽ; ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്

പത്തനംതിട്ട: പതിനാറുകാരിയായ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ പതിനേഴുകാരനായ സഹപാഠി പിടിയിൽ. പത്തനംതിട്ടയിലാണ് സംഭവം. വയറു വേദനയെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണി ആണെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ […]

ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പെൺകുട്ടി രക്ഷപെട്ടത് അയൽവാസിയുടെ ഇടപെടൽ മൂലം; പാറശ്ശാലയിലാണ് സംഭവം

ഉദിയൻകുളങ്ങര: ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തൻ വീട്ടിൽ അഭിലാഷ് ബെർലിനെയാണ് (39) പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് സംഭവം. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പാറശാല സ്വദേശിയായ പത്താം ക്ലാസുകാരിയോട്, […]

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു; 68കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍ ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ചോക്ലേറ്റുകള്‍ നല്‍കി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച കേസില്‍ 68കാരന്‍ അറസ്റ്റില്‍. എല്ലൂര്‍ സ്വദേശിയായ പുഷ്പരാജ് എന്നയാളാണ് പൊലീസ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതി നല്‍കിയത്. ഇവരുടെ 12 വയസ്സുള്ള പെണ്‍കുട്ടി […]

പോക്‌സോ കേസ് പ്രതി കുട്ടികളുടെ പാർക്കിൽ ജീവനക്കാരൻ ; പ്രതിയെ കെയർ ടേക്കറായി നിയമിച്ചത് ഇയാൾ പ്രതിയായ കേസിന്റെ വിചാരണ തീരും മുൻപ്

സ്വന്തം ലേഖകൻ കണ്ണൂർ: നഗരമധ്യത്തിൽ കുട്ടികളുടെ പാർക്കിൽ ജീവനക്കാരനായി പോക്‌സോ കേസ് പ്രതി. കുട്ടികളുടെ പാർക്കിൽ പോക്സോ കേസ് പ്രതിയെ ജീവനക്കാരനാക്കിയത് വൻ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമെത്തുന്ന കോർപറേഷെന്റ കീഴിലുള്ള എസ്.എൻ പാർക്കിലാണ് താൽക്കാലിക ജീവനക്കാരാനായി പോക്‌സോ കേസ് പ്രതിയെ […]

വീട്ടിൽ നിന്നും മുങ്ങി 22കാരൻ ഒരാഴ്ചയായി ഒളിച്ച് താമസിച്ചത് കാമുകിയുടെ വീട്ടിലെ കട്ടിലിനടിയിൽ ; പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ പാലാ പൂവരണി സ്വദേശിയായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ : യുവാവിനെ പൊലീസ് കണ്ടെത്തിയത് കാണ്മാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: വീട്ടിൽ നിന്നിറങ്ങി ഒരാഴ്ചയായി രാത്രി കാലങ്ങളിൽ കാമുകിയുടെ വീട്ടിൽ ഒളിച്ച് താമസിച്ച യുവാവ് പൊലീസ് പിടിയിൽ. 15കാരിയുടെ വീട്ടിലെ കട്ടിലിനടിയിൽ ഒളിച്ച് താമസിച്ച പാലാ പൂവരണി സ്വദേശിയായ അഖിലാണ് പൊലീസ് പിടിയിലായത്. യുവാവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ […]

പതിമൂന്നുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചത് 38 പേർ, കേസിൽ അറസ്റ്റിലായത് 33 പേർ മാത്രം ; ബാലികാപീഡനത്തിന്റെ കേന്ദ്രമായി മലപ്പുറം മാറുമ്പോൾ ; ജില്ലയിലെ ബാലികാപീഡനത്തിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാലികാപീഡനം മലപ്പുറം ജില്ലയിൽ വർദ്ധിക്കുന്നതായി റിപ്പോർ ട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്ന ഞെട്ടിക്കുന്ന കണക്കുകളാണ്. ഈ കണക്കുകൾ പ്രകാരം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 38 പേരാണ്. ഈ കേസിൽ 33 പേരെയാണ് പൊലീസ് അറസ്റ്റ് […]

പോക്‌സോ കേസ് ഇര മൂന്നാം തവണയും പീഡനത്തിനിരയായി; 13 വയസ്സ് മുതല്‍ ലൈംഗികാതിക്രമം നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ബന്ധു

സ്വന്തം ലേഖകന്‍ മലപ്പുറം: പോക്സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. 13 വയസ് മുതല്‍ ലൈംഗികാതിക്രമം നേരിടുന്ന 17കാരി ഇത് മൂന്നാം തവണയാണ് പീഡനത്തിന് ഇരയായത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സുരക്ഷിതയാണ് എന്ന ചൈല്‍ഡ് […]

17കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം; 49കാരനായ ലോട്ടറി വില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍ ന്യൂമാഹി: മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പതിനേഴ്കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 49കാരനായ ലോട്ടറി വില്‍പ്പനക്കാരനെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പകലാണ് സംഭവം. ന്യൂമാഹി കുറിച്ചിയില്‍ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം പാലിക്കണ്ടി […]