പിജെ ജോസഫിന്റെ പോസ്റ്ററിനൊപ്പം രണ്ടില ; വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനെന്ന് ആരോപണം
സ്വന്തം ലേഖകൻ തൊടുപുഴ : പി.ജെ ജോസഫിന്റെ പോസ്റ്ററുകള്‍ക്ക് സമീപം രണ്ടില ചിഹ്നം. ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥി കെ.ഐ ആന്റണിയുടെ ചിഹ്നം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ എല്‍.ഡി.എഫ് ഗൂഡാലോചനയുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി വോട്ട് […]