play-sharp-fill

മോഡലിംങ്ങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊൻപതുകാരിയെ പീഡിപ്പിച്ച സംഭവം ; പ്രധാന ഏജന്റടക്കം രണ്ട്‌ പേർ പിടിയിൽ

സ്വന്തം ലേഖകൻ ചാലക്കുടി: മോഡലിംങ്ങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് പെൺകുട്ടിയെ പീഡനത്തിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രധാന കണ്ണിയായ യുവാവ് അടക്കം രണ്ട് പേർ പിടിയിൽ. തൃശ്ശൂർ റൂറൽ ഡി.സി.ആർ.ബി ഡി.വൈ.എസ്‌.പി പ്രദീപ് കുമാറിന്റെയും ചാലക്കുടി ഡി.വൈ.എസ്‌.പി സി.ആർ സന്തോഷിന്റേയും നേതൃത്വത്തിൽ പിടികൂടി. കൊടുങ്ങല്ലൂർ പെരിഞ്ഞനം വില്ലേജിൽ പൊൻമാനിക്കുടം സ്വദേശി കീഴ്പ്പുള്ളി വീട്ടിൽ മോഹനന്റെ മകൻ സുഷി എന്ന സുഷിൻ (32 വയസ്) ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജിൽ താണിശ്ശേരി സ്വദേശി പാലക്കൽ വീട്ടിൽ അനീഷ് എന്ന ജെഷിൻരാജ് (33 വയസ്) […]

സുന്ദരികളുടെ ഫോട്ടോ കാണിച്ച് മണിക്കൂറിന് മുവായിരം മുതൽ 8000 എന്നിങ്ങനെ ഇടപാട് ഉറപ്പിക്കും : ശേഷം ഹോട്ടൽ മുറിയിലെത്തിയാൽ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കവരും ; തൽപര കക്ഷികളിൽ നിന്നും പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു

സ്വന്തം ലേഖകൻ കണ്ണൂർ : സുന്ദരികളുടെ ഫോട്ടോ കാണിച്ച് മണിക്കൂറിന് മുവായിരം മുതൽ 8000 എന്നിങ്ങനെ ഇടപാട് ഉറപ്പിക്കും. ശേഷം ഹോട്ടൽ മുറിയിലെത്തിയാൽ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കവരും. തൽപര കക്ഷികളിൽ നിന്നും പണം തട്ടുന്ന സംഘങ്ങൾ കണ്ണൂരിലും വ്യാപകമാവുന്നു. പെൺകുട്ടികളുടെ ചിത്രം അയച്ചു നൽകിയതിനു ശേഷം മുൻകൂറായി പണമടയ്ക്കാൻ നിർദ്ദേശിക്കും. കാഷ് ഡിപ്പോസിറ്റിംഗ് മെഷീൻ വഴി പണം അടയ്ക്കാനാണ് ഇവർ കൂടുതലായും ആവശ്യപ്പെടുന്നത്. ഇതിനു ശേഷം അവർ സ്ലിപ് വാട്‌സ്ആപ്പ് അയച്ചു കൊടുക്കാൻ അവർ ആവശ്യപ്പെടും. എന്നാൽ പണം അടച്ചു കഴിഞ്ഞാൽ എന്തു […]

ഓൺലൈൻ പെൺവാണിഭം ; ചുംബന സമര സംഘാടകരായ രാഹുൽ പശുപാലൻ, രശ്മി ആർ.നായർ എന്നിവരടക്കമുള്ളവരോട് ഹാജരാവാൻ പോക്‌സോ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിൽ ചുംബന സമര സംഘാടകരും സൈബർ പോരാളികളുമായ രാഹുൽ പശുപാലനും രശ്മി.ആർ.നായരുമടക്കമുള്ള പതിമൂന്ന് പ്രതികളോട് ഹാജരാക്കാൻ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും മാർച്ച് 23ന് ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ.വി. രജനീഷ് ഉത്തരവിട്ടത്. ബാംഗ്ലൂരിൽ നിന്ന് മൈനർ പെൺകുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികൾക്കെതിരെ കർണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുൽ പശുപാലൻ 14 മാസവും രശ്മി. ആർ. നായർ 10 മാസക്കാലവും ജയിലിൽ റിമാന്റിൽ കഴിഞ്ഞ ശേഷമാണ് കേരള […]

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ്  ; ഓൺലൈൻ സെക്‌സ് റാക്കറ്റ് സംഘത്തിലെ നാല് പേർ പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി: ക്രൈം‌ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടിക്കുന്ന ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍. കണ്ണൂര്‍ പയ്യാവൂര്‍ പൈസ ഗിരി ആക്കല്‍ വീട്ടില്‍ റെന്നി മത്തായി(37), മലപ്പുറം പുതുപൊന്നാനി ആലിക്കുട്ടിന്റെ വീട് ഹിലര്‍ ഖാദര്‍(29), മുളവുകാട് മാളിയേക്കല്‍ വീട്ടില്‍ മാക്സ്‌വെല്‍ ഗബ്രിയേല്‍(25), ആലപ്പുഴ തുറവൂര്‍ വടശ്ശേരിക്കരി വീട്ടില്‍ ജോയല്‍ സിബി(22) എന്നിവരാണ് പോലീസ് പിടിയിലായത്. ഓൺലൈനായി വിവിധ വെബ് സൈറ്റുകളിലൂടെ എസ്കോര്‍ട് സര്‍വീസ് നല്‍കുകയും സ്ത്രീകളെ ഹോട്ടലുകളില്‍ എത്തിച്ചു നല്‍കുയും ചെയ്തു വന്ന നാലു പേരെയാണു നഗരത്തിലെ ഹോട്ടലില്‍ വച്ച്‌ എറണാകുളം […]